വാ​ള​യാ​ർ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: ഇ​ന്ത്യ​ൻ ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ
Saturday, November 9, 2019 1:25 AM IST
കൊ​​​ച്ചി: വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തെ ദ​​​ളി​​​ത് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ദു​​​രൂ​​​ഹ​​മ​​​ര​​​ണം സി​​​ബി​​​ഐ​ അ​​ന്വേ​​ഷി​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ദ​​​ളി​​​ത് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (​ഐ​​​ഡി​​​എ​​​ഫ്). കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച രീ​​​തി​​​യും എ​​​ഫ്ഐ​​​ആ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ രീ​​​തി​​​യും കൊ​​​ല​​​പാ​​​ത​​​കം ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ബാ​​​ഹ്യ​​​ശ​​​ക്തി​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ന്ന​​​താ​​​യും ഐ​​​ഡി​​​എ​​​ഫ് സം​​​ശ​​​യി​​​ക്കു​​​ന്നു. ഇ​​​തി​​​നു തെ​​​ളി​​​വാ​​ണു കേ​​​സി​​​ൽ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​ക​​​ളെ സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​പെ​​​ട്ടു മോ​​​ചി​​​പ്പി​​​ച്ച​​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​രോ​​പി​​ച്ചു.


കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 25 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ൽ​​​ക​​​ണം. വാ​​​ള​​​യാ​​​ർ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത പ​​​ട്ടി​​​ക വി​​​ഭാ​​​ഗം എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളി​​​ലേ​​​ക്കു ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. പി.​​​സി. ശ്രീ​​​ധ​​​ര​​​ൻ, ഒ.​​​കെ. സു​​​ധാ​​​ക​​​ര​​​ൻ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.