വൈക്കത്തഷ്ടമി കൊടിയേറ്റ് ഇന്ന്
Saturday, November 9, 2019 1:25 AM IST
വൈ​​ക്കം: വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ വൈ​​ക്ക​​ത്ത​​ഷ്ട​​മി​​ക്കു ഇ​​ന്നു കൊ​​ടി​​യേ​​റും. ഇ​​ന്ന് രാ​​വി​​ലെ 7.45 നും 8.45 ​​നും മ​​ധ്യേ​​യു​​ള്ള മൂ​​ഹൂ​​ർ​​ത്ത​​തി​​ലാ​​ണ് കൊ​​ടി​​യേ​​റു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ക​​ലാ​​മ​​ണ്ഡ​​പ​​ത്തി​​ൽ സി​​നി​​മ​​താ​​ര​​ങ്ങ​​ളാ​​യ നെ​​ടു​​മു​​ടി വേ​​ണു​​വും, ഹ​​രീ​​ശ്രീ അ​​ശോ​​ക​​നും ചേ​​ർ​​ന്ന് ഭ​​ദ്ര​​ദീ​​പം തെ​​ളി​​യി​​ക്കും. 20​​നാ​​ണ് വൈ​​ക്ക​​ത്ത​​ഷ്ട​​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.