കാന്പസ് രാ​ഷ്‌ട്രീ​യ​ം: പ്ര​തി​ഷേ​ധം ഇ​ന്ന്
Saturday, November 9, 2019 1:25 AM IST
തൃ​​​ശൂ​​​ർ: വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​രാ​​​ഷ്ട്രീ​​​യം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ സ​​​മ്മേ​​​ള​​​നം ഇ​​​ന്ന്.

തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ലെ പാ​​​ലോ​​​ക്കാ​​​ര​​​ൻ സ്ക്വ​​​യ​​​റി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണു സ​​​മ്മേ​​​ള​​​നം. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കാ​​​ല​​​ടി ശ്രീ​​​ശ​​​ങ്ക​​​ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എം.​​​സി. ദി​​​ലീ​​​പ്കു​​​മാ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, മു​​​സ്‌​​ലിം കോ​​​ള​​​ജ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എം. ഉ​​​സ്മാ​​​ൻ, കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ, അ​​​ഡ്വ. ബി​​​ജു കു​​​ണ്ടു​​​കു​​​ളം, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, മേ​​​രി വി​​​ൻ​​​സെ​​​ന്‍റ്, എ​​​ൻ.​​​പി. ജാ​​​ക്സ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.