ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വു മ​രി​ച്ചു
Saturday, November 9, 2019 1:25 AM IST
രാ​​ജ​​കു​​മാ​​രി: രാ​​ജ​​കു​​മാ​​രി ഇ​​ട​​മ​​റ്റ​​ത്ത് ലോ​​റി​​യും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. ന​​ടു​​മ​​റ്റം കാ​​ര​​യ്ക്കാ​​ട്ട് പ​​രേ​​ത​​നാ​​യ ഷാ​​ജി​​യു​​ടെ മ​​ക​​ൻ ജി​​ഷാ​​ദ് (അ​​ച്ചു - 20) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. എ​​ൻ​​ആ​​ർ സി​​റ്റി​​യി​​ൽ​​നി​​ന്ന് ന​​ടു​​മ​​റ്റ​​ത്തേ​​ക്കു​​വ​​ന്ന ലോ​​റി​​യു​​മാ​​യി ബൈ​​ക്ക് കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബൈ​​ക്കി​​ൽ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ര​​യ്ക്കാ​​ട്ട് ബാ​​ബു​​വി​​ന്‍റെ മ​​ക​​ൻ ന​​വീ​​ന് (14) ​ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.


ന​​വീ​​നി​​നെ എ​​റ​​ണാ​​കു​​ള​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.​ജി​​ഷാ​​ദി​​ന്‍റെ മൃ​​ത​​ദേഹം അ​​ടി​​മാ​​ലി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. രാ​​ജാ​​ക്കാ​​ട് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. സി​​സി​​ലി​​യാ​​ണ് ജി​​ഷാ​​ദി​​ന്‍റെ അമ്മ. ഒ​​രു സ​​ഹോ​​ദ​​രി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.