‘ടൈം ​ബോം​ബ് ’ ച്യൂ​യിം​ഗ് ഗ​മ്മി​നെ​തി​രാ​യ വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Saturday, November 9, 2019 1:25 AM IST
കൊ​​​ച്ചി: ക്യാ​​​ൻ​​​ഡി​​​ക്കോ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന ടൈം ​​​ബോം​​​ബ് എ​​​ന്ന ച്യൂ​​​യിം​​​ഗ് ഗം ​​​ഹാ​​​നി​​​ക​​​ര​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​ര​​​ഹി​​​ത​​​മെ​​​ന്നു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ. ച്യൂ​​​യിം​​​ഗ് ഗം ​​​ക​​​ഴി​​​ച്ച് ഏ​​​താ​​​നും ചി​​​ല സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടെ​​​ന്നും ഇ​​​വ​​​ർ ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ന്നു​​​മു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ളാ​​ണു പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പി​​​ന്നി​​​ൽ മ​​​റ്റു ല​​​ക്ഷ്യ​​​ങ്ങ​​​ൾ വ​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്.


ക​​​ന്പ​​​നി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​ണ്ട്. ഫു​​​ഡ് സേ​​ഫ്​​​റ്റി ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് അ​​​ഥോ​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (​എ​​​ഫ്എ​​​സ്എ​​​സ്എ​​​ഐ) ​യു​​​ടെ എ​​​ല്ലാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചാ​​​ണ് ക​​​ന്പ​​​നി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തെ​​ന്നു സ​​​ഞ്ജീ​​​വ് കു​​​മാ​​​ർ ഗു​​​പ്ത, റോ​​​ണി പ​​​ള്ള​​​ൻ, മ​​​നു ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.