നി​വേ​ദ​നം ന​ൽ​കി
Saturday, November 9, 2019 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളു​​​ടെ വം​​​ശ​​​വ​​​ർ​​​ധ​​​ന മൂ​​​ലം ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ബി ​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് ചെ​​​ന്പേ​​​രി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും വ​​​നം മ​​​ന്ത്രി കെ.​​​രാ​​​ജു​​​വി​​​നും നി​​​വേ​​​ദ​​​നം ന​​​ൽ​​​കി. ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക​​​പ്പ, ചേ​​​ന, ചേ​​​ന്പ്, കാ​​​ച്ചി​​​ൽ തു​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളെ​​​ല്ലാം കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.


കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വ​​​നം​​​വ​​​കു​​​പ്പ് പി​​​ടി​​​കൂ​​​ടു​​​ക​​​യോ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് തോ​​​ക്ക് ലൈ​​​സെ​​​ൻ​​​സ് ന​​​ൽ​​​കു​​​ക​​​യോ വേ​​​ണം. ഗ​​​ർ​​​ഭ​​​ണി​​​ക​​​ളാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി വ​​​യ്ക്ക​​​രു​​​ത് എ​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.