കർഷകരക്ഷാ സംഗമം നടത്തുമെന്നു പി.ജെ.ജോസഫ്
കർഷകരക്ഷാ സംഗമം നടത്തുമെന്നു പി.ജെ.ജോസഫ്
Saturday, November 9, 2019 1:36 AM IST
കോ​​ട്ട​​യം: വി​വി​ധ​ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചു ഡി​​സം​​ബ​​ർ 14ന് ​​കോ​​ട്ട​​യ​​ത്തു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം ക​​ർ​​ഷ​​ക​​ര​​ക്ഷാ സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ജോ​​സ​​ഫ്.

റ​​ബ​​റി​​നു കി​​ലോ​​ഗ്രാ​​മി​​ന് 200 രൂ​​പ​​യാ​​ക്കി നി​​ശ്ച​​യി​​ക്ക​ണം,നാ​​ളി​​കേ​​രം കി​​ലോ​​യ്ക്ക് 40 രൂ​​പ​​യാ​​ക്ക​ണം, കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു മി​​നി​​മം താ​​ങ്ങു​​വി​​ല നി​​ശ്ച​​യി​​ക്ക​ണം. കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തെ ത്വ​​രി​​ത​​പ്പെ​​ടു​​ത്താ​നാ​​യി വ​​ട​​ക്കു കി​​ഴ​​ക്ക് എ​​ട്ടു​​വ​​രി അ​​തി​​വേ​​ഗ​​പാ​​ത​​യും അ​​തി​​വേ​​ഗ റെ​​യി​​ൽ കോ​​റി​​ഡോ​​റും ന​ട​പ്പാ​ക്ക​ണം. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം സം​​സ്ഥാ​​ന നേ​​തൃ​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

സി.​​എ​​ഫ്. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ജോ​​യി ഏ​​ബ്ര​​ഹാം ആ​​മു​​ഖ​ പ്ര​​സം​​ഗ​​വും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ൻ, ടി.​​യു.​ കു​​രു​​വി​​ള, അ​​റ​യ്​​ക്ക​​ൽ ബാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, ലി​​സി ജോ​​സ്, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, കൊ​​ട്ടാ​​ര​​ക്ക​​ര പൊ​​ന്ന​​ച്ച​​ൻ, വി​​ക്‌​ട​​ർ ടി.​ ​തോ​​മ​​സ്, എം.​​ജെ.​ ജേ​​ക്ക​​ബ്, അ​​ജി​​ത് മു​​തി​​ര​​മ​​ല, രാ​​ഗേ​​ഷ് ഇ​​ട​​പ്പു​​ര, ശാ​​ന്ത​​മ്മ വ​​ർ​​ഗീ​​സ്, ജോ​​ണ്‍ കെ.​ ​മാ​​ത്യൂ​​സ്, കു​​ഞ്ഞു​​കോ​​ശി പോ​​ൾ, മാ​​ത്യൂ​​സ് ജോ​​ർ​​ജ്, വി.​​സി.​ ചാ​​ണ്ടി മാ​​സ്റ്റ​​ർ, ഏ​​ബ്ര​​ഹാം ക​​ല​​മ​​ണ്ണി​​ൽ, കെ.​​എ​​ഫ്.​ വ​​ർ​​ഗീ​​സ്, ഷി​​ബു തെ​​ക്കും​​പു​​റം, മാ​​ത്യു ജോ​​ർ​​ജ്, വി.​​ജെ.​ ലാ​​ലി, റോ​​ജ​​സ് മാ​​ത്യു, ജെ​​റ്റോ ജോ​​സ​​ഫ്,അ​​ബ്ദു​​ൾ സ​​ലാം, ജോ​​ബി ജോ​​ണ്‍, പി.​​എം.​ ജോ​​ർ​​ജ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.