വി​വാ​ദ കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ: പി​എ​സ്‌​സി തീ​രു​മാ​നം ഇ​ന്ന്
വി​വാ​ദ കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ: പി​എ​സ്‌​സി തീ​രു​മാ​നം ഇ​ന്ന്
Monday, November 11, 2019 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രീ​​​ക്ഷാ ​​​ത​​​ട്ടി​​​പ്പി​​​നെത്തു​​​ട​​​ർ​​​ന്നു വി​​​വാ​​​ദ​​​മാ​​​യ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ പ​​​രീ​​​ക്ഷ​​​യി​​​ലെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു​​​​​​ള്ള നി​​​യ​​​മ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഇ​​​ന്ന്. ഇ​​​ന്നു ചേ​​​രു​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും. പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പുകേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ തീ​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ന്തി​​​മതീ​​​രു​​​മാ​​​നം ക​​​മ്മീ​​​ഷ​​​ൻ എ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.


വി​​​വാ​​​ദ​​​മാ​​​യ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ പ​​​രീ​​​ക്ഷ​​​യി​​​ലെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ന്ന ക്രൈം​​​ബ്രാ​​​ഞ്ച് റി​​​പ്പോ​​​ർ​​​ട്ടി​​​നെ ത്തു ട​​​ർ​​​ന്നാ​​​ണ് നി​​​യ​​​മ​​​ന ന​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മ​​​റ്റു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​യ​​​മ​​​നത്തിനു ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​രും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.