സി​ഗ്ന​ൽ ത​ക​രാ​ർ; വേ​ണാ​ട് എ​ക്സ്പ്ര​സ് ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി
സി​ഗ്ന​ൽ ത​ക​രാ​ർ; വേ​ണാ​ട് എ​ക്സ്പ്ര​സ് ഒ​ന്ന​ര മ​ണി​ക്കൂ​ർ  വൈ​കി
Monday, November 11, 2019 1:24 AM IST
കൊ​​​ച്ചി: സി​​​ഗ്ന​​​ൽ ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ൽ​​​വെ സ്റ്റേ​​​ഷ​​​നി​​​ൽ ഷൊ​​​ർ​​​ണൂ​​​ർ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി. എ​​​ൻ​​ജി​​​ൻ മാ​​​റ്റി ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ ട്രെ​​​യി​​​നും യാ​​​ത്ര​​​ക്കാ​​​രും ഇ​​​വി​​​ടെ കു​​​ടു​​​ങ്ങി. വൈ​​​കി​​ട്ട് പെ​​​യ്ത മ​​​ഴ​​യും അ​​​റ്റ​​​കു​​​റ്റ​​പ്പ​​ണി​ വൈ​​​കാ​​​ൻ കാ​​ര​​ണ​​മാ​​യി. 5.25ന് ​​​സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ ട്രെ​​​യി​​​ൻ ത​​ക​​രാ​​റു​​ക​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് 6.45നാ​​​ണ് പു​​​റ​​​പ്പെ​​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.