കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, November 11, 2019 11:18 PM IST
പാ​​ലാ: കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ​​ത്തി​​നി​​ടെ കാ​​ല്‍​വ​​ഴു​​തി വീ​​ണ് പ​​രി​​ക്കേ​​റ്റ തൊ​​ഴി​​ലാ​​ളി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ചു.

ഇ​​ട​​നാ​​ട് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ കെ.​​വി. ച​​ന്ദ്ര​​നാ​ണ് (55) മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച വൈ​​കി​​ട്ട് 4.30 ന് ​നെ​​ല്ലി​​യാ​​നി പ​​ള്ളി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. നി​​ര്‍​മാ​​ണ തൊ​​ഴി​​ലാ​​ളി​​യാ​​യ ച​​ന്ദ്ര​​ന്‍ കെ​​ട്ടി​​ട​​ത്തി​​ല്‍ മ​​ച്ച് വാ​​ര്‍​ക്കു​​ന്ന​​തി​​നാ​​യി ത​​ട്ട് അ​​ടി​​ച്ച ശേ​​ഷം ഇ​​റ​​ങ്ങു​​മ്പോ​​ള്‍ കാ​​ല്‍ വ​​ഴു​​തി​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണ് മ​​രി​​ച്ച​​ത്.​സം​​സ്‌​​കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ല്‍. ഭാ​​ര്യ പ​​രേ​​ത​​യാ​​യ വ​​ത്സ​​മ്മ കു​​റി​​ച്ചി കോ​​യി​​പ്പ​​ള്ളി​​ല്‍ കു​​ടും​​ബാം​​ഗം. മ​​ക്ക​​ള്‍: മ​​നീ​​ഷ് ച​​ന്ദ്ര​​ന്‍, മി​​നു. മ​​രു​​മ​​ക്ക​​ള്‍: അ​​മ്പി​​ളി, അ​​രു​​ണ്‍ പു​​ളി​​ന്താ​​നം, കു​​റി​​ച്ചി​​ത്താ​​നം (സൗ​​ദി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.