സി​നി​മാ ടി​ക്ക​റ്റി​ന് നി​കു​തി 18 ശ​ത​മാ​നം
Monday, November 11, 2019 11:18 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​നി​​മാ ടി​​ക്ക​​റ്റി​​ന്‍റെ നി​​കു​​തി പ​​ര​​മാ​​വ​​ധി 18 ശ​​ത​​മാ​​ന​​മാ​​യി ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​നി അ​​തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് അ​​റി​​യി​​ച്ചു. വി​​നോ​​ദ ​നി​​കു​​തി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മാ​​ണി സി. ​​കാ​​പ്പ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.