34 ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് സ്ഥ​ലം മാ​റ്റം
Tuesday, November 12, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ലെ 34 ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ൪​​​ക്കു സ്ഥ​​​ലംമാ​​​റ്റം. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രും പു​​​തു​​​താ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട സ്റ്റേ​​​ഷ​​​നും ചു​​​വ​​​ടെ:

കെ.​​​എ​​​സ്. അ​​​രു​​​ൺ–​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ജെ. ​​​ച​​​ന്ദ്ര​​​ബാ​​​ബു–​​​മ്യൂ​​​സി​​​യം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കെ.​​​ജി. അ​​​നീ​​​ഷ്– എ​​​റ​​​ണാ​​​ക​​​ളും ടൗ​​​ൺ സൗ​​​ത്ത്, വി. ​​​അ​​​ശോ​​​ക് കു​​​മാ​​​ർ–​​​വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, ജി.​​​പി. സ​​​ജു​​​കു​​​മാ​​​ർ–​​​മ​​​ണ്ണ​​​ന്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​സ്. നൂ​​​മാ​​​ൻ–​​​പ​​​ത്ത​​​നം​​​തി​​​ട്ട, യു. ​​​ബി​​​ജു–​​​അ​​​ടൂ​​​ർ, എ​​​സ്. അ​​​ഷ​​​ദ്–​​​കോ​​​ന്നി, സി​​​ബി ടോം–​​​എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത്, കെ.​​​ ദി​​​ലീ​​​ഷ്–​​​കൊ​​​ട്ടി​​​യം, ബി. ​​​ഗോ​​​പ​​​കു​​​മാ​​​ർ–​​​വി​​​ജി​​​ല​​​ൻ​​​സ്, എ​​​സ് .വി​​​ജ​​​യ​​​ശ​​​ങ്ക​​​ർ –എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ, ആ​​​ർ. ശി​​​വ​​​കു​​​മാ​​​ർ–​​​കാ​​​ട്ടൂ​​​ർ തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ, കെ. ​​​ക​​​ണ്ണ​​​ൻ–​​​മ​​​തി​​​ല​​​കം തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ, എ. ​​​നി​​​സാ​​​മു​​​ദീ​​​ൻ–​​​ച​​​വ​​​റ കൊ​​​ല്ലം, കെ.​​​പി. തോം​​​സ​​​ൺ–​​​വാ​​​ക​​​ത്താ​​​നം കോ​​​ട്ട​​​യം, അ​​​നീ​​​ഷ് ജോ​​​യ്–​​​ട്രാ​​​ഫി​​​ക് ഈ​​​സ്റ്റ് കൊ​​​ച്ചി സി​​​റ്റി, ഡി. ​​​മി​​​ഥു​​​ൻ–​​​മാ​​​രാ​​​രി​​​ക്കു​​​ളം ആ​​​ല​​​പ്പു​​​ഴ, പി.​​​കെ. ധ​​​ന​​​ഞ്ജ​​​യ ബാ​​​ബു–​​​പ​​​യ്യ​​​ന്നൂ​​​ർ ക​​​ണ്ണൂ​​​ർ, പി.​​​ആ​​​ർ. സ​​​തീ​​​ശ​​​ൻ–​​​ക​​​ണ്ണൂ​​​ർ സി​​​റ്റി, എ.​​​വി. ദി​​​നേ​​​ഷ്–​​​മ​​​ഞ്ചേ​​​ശ്വ​​​രം, എ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ–​​​ബ​​​ദി​​​യ​​​ടു​​​ക്ക കാ​​​സ​​​ർ​​​ഗോ​​​ഡ്, എം. ​​​അ​​​ൽ​​​ത്താ​​​ഫ് അ​​​ലി–​​​ചേ​​​രാ​​​ന​​​ല്ലൂ​​​ർ കൊ​​​ച്ചി സി​​​റ്റി, ബി. ​​​പ​​​ങ്ക​​​ജാ​​​ക്ഷ​​​ൻ– കാ​​​ളി​​​യാ​​​ർ ഇ​​​ടു​​​ക്കി, എ. ​​​അ​​​ജേ​​​ഷ്കു​​​മാ​​​ർ–​​​രാ​​​മ​​​പു​​​രം ​​​കോ​​​ട്ട​​​യം, പി.​​​ആ​​​ർ. സ​​​ന്തോ​​​ഷ്–​​​തി​​​രു​​​വ​​​ല്ല, കെ. ​​​ബൈ​​​ജു​​​കു​​​മാ​​​ർ–​​​ഈ​​​രാ​​​റ്റു​​​പേ​​​ട്ട, ഇ.​​​പി. സു​​​രേ​​​ശ​​​ൻ–​​​വി​​​ജി​​​ല​​​ൻ​​​സ്, കെ. ​​​വി​​​നു​​​കു​​​മാ​​​ർ–​​​പൊ​​​ഴി​​​യൂ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ, സു​​​രേ​​​ഷ് വി. ​​​നാ​​​യ​​​ർ–​​​കാ​​​ഞ്ഞി​​​രം​​​കു​​​ളം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ, എ​​​സ്. ച​​​ന്ദ്ര​​​ദാ​​​സ്– അ​​​ഞ്ചു​​​തെ​​​ങ്ങ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ, ബി. ​​​രാ​​​ജീ​​​വ്–​​​ക്രൈം​​​ബ്രാ​​​ഞ്ച് എ​​​റ​​​ണാ​​​കു​​​ളം, വി​​​ൻ​​​സ​​​ന്‍റ് എം. ​​​എ​​​സ്. ദാ​​​സ് –പൂ​​​ജ​​​പ്പു​​​ര തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.