ലോ​ഡി​റക്കുമ്പോൾ മാ​ർ​ബി​ൾപാ​ളി​ വീണ് രണ്ടു പേർ മരിച്ചു
ലോ​ഡി​റക്കുമ്പോൾ മാ​ർ​ബി​ൾപാ​ളി​ വീണ്  രണ്ടു പേർ മരിച്ചു
Tuesday, November 12, 2019 11:08 PM IST
പാ​​​ല​​​ക്കാ​​​ട്: ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി​​​യി​​​ൽ​​​നി​​​ന്ന് മാ​​​ർ​​​ബി​​​ൾ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മാ​​​ർ​​​ബി​​​ൾ​​​പാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പെ​​​ട്ട് ര​​​ണ്ടു ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു. കോ​​​ട്ടാ​​​യി ചെ​​​റു​​​കു​​​ന്നം ചേ​​​ല​​​ക്കാ​​​ട് ച​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ ശ്രീ​​​ധ​​​ര​​​ൻ (52), പു​​​ളി​​​ക്ക​​​ൽ കു​​​മാ​​​ര​​​ന്‍റെ മ​​​ക​​​ൻ വി​​​ശ്വ​​​നാ​​​ഥ​​​ൻ (40) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ങ്ക​​​ര കാ​​​ളി​​​കാ​​​വി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക്കു വേ​​ണ്ടി ക​​​ണ്ടെ​​​യ്ന​​​റി​​ൽ എ​​ത്തി​​​ച്ച മാ​​​ർ​​​ബി​​​ൾ പാ​​​ളി​​​ക​​​ളി​​ൽ ര​​ണ്ടെ​​ണ്ണം പു​​​റ​​​ത്തി​​​റ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ മ​​​റ്റു​​​ള്ള​​​വ ചെ​​​രി​​​ഞ്ഞ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​തി​​​ന​​​ിട​​​യി​​​ൽ​​പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും ത​​​ത്ക്ഷ​​​ണം മ​​​രി​​​ച്ചു. ക്രെ​​​യി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് മാ​​​ർ​​​ബി​​​ൾ പാ​​​ളി​​​ക​​​ൾ നീ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. സ​​​ജി​​​ത​​​യാ​​​ണ് ശ്രീ​​​ധ​​​ര​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ശ്രീ​​​ജി​​​ത്ത്, ശ്രു​​​തി. വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ ഭാ​​​ര്യ ശ്രീ​​​ജ. മ​​​ക്ക​​​ൾ: വി​​​നീ​​​ത, വി​​​ജി​​​ത്. കോ​​​ട്ടാ​​​യി പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.