കെ. ​ശ്രീ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ
കെ. ​ശ്രീ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം  കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ
Tuesday, November 12, 2019 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​ർ​​പ​​റേ​​ഷ​​ൻ മേ​​​യ​​​റാ​​​യി കെ.​​​ശ്രീ​​​കു​​​മാ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യി​​​ലെ എം.​​​ആ​​​ർ.​ ഗോ​​​പ​​​നേ​​​യും യു​​​ഡി​​​എ​​​ഫി​​​ലെ ഡി.​ ​​അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നേ​​​യും അ​​ദ്ദേ​​ഹം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​.

ആ​​​ദ്യ റൗ​​​ണ്ടി​​​ൽ ഇ​​​ട​​​തു സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​ശ്രീ​​​കു​​​മാ​​​റി​​​നു 42 വോ​​​ട്ടും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​ എം.​​​ആ​​​ർ.​​​ഗോ​​​പ​​​ന് 34 വോ​​​ട്ടും യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഡി.​​​അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന് 20 വോ​​​ട്ടും ല​​​ഭി​​​ച്ചു. മൂ​​​ന്നു വോ​​​ട്ടു​​​ക​​​ൾ അ​​​സാ​​​ധു​​​വാ​​​യി. ര​​​ണ്ടാം റൗ​​​ണ്ടി​​​ലെ മ​​​ത്സ​​​രം കെ.​​​ശ്രീ​​​കു​​​മാ​​​റും എം.​​​ആ​​​ർ.​​​ഗോ​​​പ​​​നും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു. യു​​​ഡി​​​എ​​​ഫ് മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​ന്നു വി​​​ട്ടു​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ ഒ​​​രു വോ​​​ട്ടു പോ​​​ലും അ​​​സാ​​​ധു​​​വാ​​​യി​​​ല്ല. 35 വോ​​​ട്ടു​​​ക​​​ൾ ബി​​​ജെ​​​പി​​​ക്കും 42 വോ​​​ട്ടു​​​ക​​​ൾ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കും ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.