മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ പ​ദ​വി: ദേ​ശീ​യ​ത​ല ആ​ഘോ​ഷ​വും കൃ​ത​ജ്ഞ​താ​ബ​ലി​യും 16ന്
മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ പ​ദ​വി: ദേ​ശീ​യ​ത​ല ആ​ഘോ​ഷ​വും കൃ​ത​ജ്ഞ​താ​ബ​ലി​യും 16ന്
Tuesday, November 12, 2019 11:33 PM IST
കൊ​​​ച്ചി: ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​സ്ഥാ​​​പ​​​ക​​​യും പ​​​ഞ്ച​​​ക്ഷ​​​ത​​​യും മി​​​സ്റ്റി​​​ക്കു​​​മാ​​​യ മ​​​റി​​​യം ത്രേ​​​സ്യ​​​യെ വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ ദേ​​​ശീ​​​യ​​ത​​ല ആ​​​ഘോ​​​ഷ​​​വും കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യും 16നു ​​ന​​ട​​ക്കും. ​വി​​​ശു​​​ദ്ധ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​മു​​​ള്ള തൃ​​​ശൂ​​​ർ കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി​​​യി​​​ലെ മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ക​​​യെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

16ന് ​​​ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ലെ നൂ​​​റോ​​​ളം മെ​​​ത്രാ​​ന്മാ​​​രും നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

വൈ​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്‌​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ണ്‍​ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ദേ​​​ശീ​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യു​​​ടെ കാ​​​രു​​​ണ്യ​​​പ​​​ദ്ധ​​​തി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യും വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ ത​​​റ​​​വാ​​​ടാ​​​യ മ​​​ങ്കി​​​ടി​​​യാ​​​ൻ കു​​​ടും​​​ബ​​​വും നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ക്കും.

കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, മ​​​ന്ത്രി​​​മാ​​​രാ​​​യ സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, വി.​​എ​​​സ്. സു​​​നി​​​ൽ കു​​​മാ​​​ർ, എ.​​​സി. മൊ​​​യ്തീ​​​ൻ, എം​​​പി​​​മാ​​​രാ​​​യ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ, ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ, ഹൈ​​​ബി ഈ​​​ഡ​​​ൻ, എം​​​എ​​​ൽ​​​എ മാ​​​രാ​​​യ വി.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ബി.​​​ഡി. ദേ​​​വ​​​സി, പ്ര​​​ഫ. കെ.​​​യു. അ​​​രു​​​ണ​​​ൻ, ടൈ​​​സ​​​ൻ മാ​​​സ്റ്റ​​​ർ, റോ​​​ജി എം. ​​​ജോ​​​ണ്‍, വി.​​​ഡി. സ​​​തീ​​​ശ​​​ൻ, മ​​​റ്റു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. ഷാ​​​ന​​​വാ​​​സ്, മെ​​​ത്രാ​​ന്മാ​​​ർ, സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​ർ എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 150 ഓ​​​ളം ക​​​ലാ​​​കാ​​​ര​​ന്മാ​​​ർ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ‘സ്നേ​​​ഹ​​​ത്തൂ​​​വ​​​ൽ’എ​​​ന്ന ക​​​ലാ​​​വി​​​രു​​​ന്ന് ഉ​​​ണ്ടാ​​​കും.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഇ​​​റ്റ​​​ലി, ജ​​​ർ​​​മ​​​നി, അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ഘാ​​​ന, കെ​​​നി​​​യ, സൗ​​​ത്ത് സു​​​ഡാ​​​ൻ, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഇ​​​ക്വ​​​ഡോ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഹോ​​​ളി​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു വി​​​ശ്വാ​​​സി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ ദേ​​​ശീ​​​യ ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തും. ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും മാ​​​ർ ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​റി​​​യി​​​ച്ചു.


പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ളും ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ മോ​​​ണ്‍. ലാ​​​സ​​​ർ കു​​​റ്റി​​​ക്കാ​​​ട​​​ൻ, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റും പി​​​ആ​​​ർ​​​ഒ​​​യു​​​മാ​​​യ റ​​​വ. ഡോ. ​​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, ഹോ​​​ളി ഫാ​​​മി​​​ലി ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​ആ​​​നി കു​​​ര്യാ​​​ക്കോ​​​സ്, ജീ​​​വോ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​എ​​​ൽ​​​സി സേ​​​വ്യ​​​ർ, പ​​​ബ്ലി​​​സി​​​റ്റി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​ജോ​​​ണ്‍ ക​​​വ​​​ല​​​ക്കാ​​​ട്ട്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ടെ​​​ൽ​​​സ​​​ൻ കോ​​​ട്ടോ​​​ളി, സി​​​സ്റ്റ​​​ർ മ​​​രി​​​യ ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഒ​​​ക്ടോ​​​ബ​​​ർ 13നാ​​​ണു വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.


7.15 കോ​​​ടി രൂ​​​പ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ​ പ​​​ദ്ധ​​​തി​​​ക​​​ൾ

കൊ​​​ച്ചി: വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ദേ​​​ശീ​​​യ​​​ത​​​ല ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി 7.15 കോ​​​ടി രൂ​​​പ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്നു.

വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ സ്ഥാ​​​പി​​​ച്ച ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം അ​​​ഞ്ചു കോ​​​ടി രൂ​​​പ​​​യാ​​​ണു ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ക. ഇ​​​തി​​​ൽ മൂ​​​ന്നു കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചു നി​​​ർ​​​ധ​​​ന​​​കു​​​ടം​​​ബ​​​ങ്ങ​​​ൾ​​​ക്ക് 50 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും. നി​​​ർ​​​ധ​​​ന​​​ർ​​​ക്കു പ​​​ഠ​​​നം, ചി​​​കി​​​ത്സ, വി​​​വാ​​​ഹം എ​​​ന്നി​​​വ​​​യ്ക്കും സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ അ​​​റി​​​യി​​​ച്ചു.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ര​​​ണ്ടു കോ​​​ടി രൂ​​​പ മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​ത്ത​​​ൻ​​​ചി​​​റ​​​യി​​​ൽ ല​​​ഹ​​​രി വി​​​മു​​​ക്ത പു​​​ന​​​ര​​​ധി​​​വാ​​​സ​​​കേ​​​ന്ദ്രം, ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കാ​​​യി സാ​​​ന്ത്വ​​​ന ഭ​​​വ​​​നം, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പെ​​​യി​​​ൻ ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് എ​​​ന്നി​​​വ​​​യ്ക്കാ​​​യാ​​​ണു തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ ത​​​റ​​​വാ​​​ടാ​​​യ മ​​​ങ്കി​​​ടി​​​യാ​​​ൻ കു​​​ടും​​​ബം 15 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും. പ്ര​​​മേ​​​ഹ രോ​​​ഗി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങി ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണു തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.