സ്കൂ​​​ളി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യി ബാ​​​ഡ്ജ് ധ​​​രി​​​ക്കും
Wednesday, November 13, 2019 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘നാ​​​ള​​​ത്തെ കേ​​​ര​​​ളം ല​​​ഹ​​​രി​​​മു​​​ക്ത ന​​​വ​​​കേ​​​ര​​​ളം’പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ശി​​​ശു​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന് ല​​​ഹ​​​രി​​​ക്കെ​​​തി​​​രെ ബാ​​​ഡ്ജ് ധ​​​രി​​​ക്കു​​​ന്നു. എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളി​​​ലും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ മ​​​നോ​​​ഭാ​​​വം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് തീ​​​വ്ര​​​യ​​​ത്ന​​​ബോ​​​ധ​​​വ​​​ത്ക്ക​​​ര​​​ണ പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്ന​​​ത്.


സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ 30ന് ​​​മു​​​മ്പ് മ​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.