അ​മ്മ​യു​ടെ സം​സ്കാ​ര​ത്തി​നു തൊ​ട്ടു​മു​ന്പ് മ​ക​നും മ​രി​ച്ചു
അ​മ്മ​യു​ടെ സം​സ്കാ​ര​ത്തി​നു തൊ​ട്ടു​മു​ന്പ് മ​ക​നും മ​രി​ച്ചു
Wednesday, November 13, 2019 11:23 PM IST
ആ​​ല​​പ്പു​​ഴ: അ​മ്മ​യു​ടെ സം​​സ്കാ​​ര​​ത്തി​​നു തൊ​​ട്ടു​​മു​​ന്പു മ​​ക​​നും മ​​രി​​ച്ചു. ത​​ത്തം​​പ​​ള്ളി​​വാ​​ർ​​ഡി​​ൽ കാ​​പ്പി​​ൽ പൂ​​ണി​​യി​​ൽ പ​​രേ​​ത​​നാ​​യ വ​​ർ​​ഗീ​​സ് ചാ​​ക്കോ​​യു​​ടെ മ​​ക​​ൻ പി.​​വി. മോ​​നി​​ച്ച​​നാ(47)​ണ് ​ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​ല​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച​​ത്. അ​മ്മ​യു​ടെ മ​​ര​​ണ​​ത്തെ​ത്തു​​ട​​ർ​ന്നു നെ​​ഞ്ചു​​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പ​​ട്ട മോ​​നി​​ച്ച​​ൻ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. മാ​​താ​​വ് ചി​​ന്ന​​മ്മ (അ​​ന്ന​​മ്മ-77) തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ് മ​​രി​​ച്ച​​ത്.


ചി​​ന്ന​​മ്മ​​യു​​ടെ സം​​സ്കാ​​രം ഇ​​ന്ന​​ലെ രാ​​വി​​ലെ 11 ഓ​​ടെ ത​​ത്തം​​പ​​ള്ളി പ​​ള്ളി​​യി​​ൽ ന​​ട​​ന്നു. മോ​​നി​​ച്ച​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു രാ​​വി​​ലെ 9.30നു ​​ത​​ത്തം​​പ​​ള്ളി പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ബീ​​ന. മ​​ക്ക​​ൾ: ആ​​ൻ​​സി, ബെ​​ൻ​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.