ഇ​എ​സ്ഐ​യി​ൽ എം​പാ​ന​ൽ ചെ​യ്ത സ്വ​കാ​ര്യ ആ​ശു​​പ​ത്രി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ല്ലാ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കും
Wednesday, November 13, 2019 11:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​എ​​​സ്ഐ​​​യി​​​ൽ എം​​​പാ​​​ന​​​ൽ ചെ​​​യ്ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​​​​ക​​​ളി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​ല്ലാ സ​​​്പെ​​​ഷാ​​​ലി​​​റ്റി ചി​​​കി​​​ത്സ​​​യും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ടി.​​​പി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. രോ​​​ഗി​​​ക്ക് വ്യ​​​ത്യ​​​സ്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ലും നി​​​ശ്ചി​​​ത വി​​​ഭാ​​​ഗം മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

നെ​​ഫ്രോ​​​ള​​​ജി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തു​​​ന്ന രോ​​​ഗി​​​ക്ക് ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തെി​​​ന്‍റെ സേ​​​വ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ലും നി​​​ഷേ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പൊ​​​തു സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള പ്ര​​​ശ്ന​​​മാ​​​യ​​​തി​​​നാ​​​ൽ പ​​​രാ​​​തി ല​​​ഭ്യ​​​മാ​​​യാ​​​ൽ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ത​​​ന്നെ എ​​​ല്ലാ ചി​​​കി​​​ത്സ​​​യും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.പി.​​​അ​​​ബ്ദു​​​ൽ ഹ​​​മീ​​​ദ്, ടി.​​​എ. അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ, എം. ​​​ഉ​​​മ്മ​​​ൻ, വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എ​​​ന്നി​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.