സു​പ്രീം ​കോ​ട​തി വി​ധി ശ​ക്തി പ​ക​രു​മെ​ന്ന് ആ​ർ​ടി​ഐ കേ​ര​ളാ ഫെ​ഡ​റേ​ഷ​ൻ
Wednesday, November 13, 2019 11:43 PM IST
കൊ​​​ച്ചി: സു​​​പ്രീം ​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ ഓ​​​ഫീ​​​സ് വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​ ബെ​​​ഞ്ച് വി​​​ധി​​​യെ ആ​​​ർ​​​ടി​​​ഐ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മി​​​തി സ്വാ​​​ഗ​​​തം ചെ​​​യ്തു. സു​​​താ​​​ര്യ​​​ത​​​യു​​​ടെ സൂ​​​ര്യ​​​പ്ര​​​കാ​​​ശം രാ​​​ജ്യ​​​ത്തെ ജു​​​ഡീ​​​ഷറി​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കാ​​​ൻ വി​​​പ്ല​​​വാ​​​ത്മ​​​ക​​​മാ​​​യ ഈ ​​​വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ലൂ​​​ടെ ക​​​ഴി​​​യു​​​മെ​​​ന്ന് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ഡി.​​​ബി.​ ബി​​​നു, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ എ. ​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.