വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​യ്പാ തി​​​​രി​​​​ച്ച​​​​ട​​​​വ് സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 195.6 കോ​​​​ടി ന​​​​ൽ​​​​കി
വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​യ്പാ തി​​​​രി​​​​ച്ച​​​​ട​​​​വ് സ​​​​ഹാ​​​​യ  പ​​​​ദ്ധ​​​​തി​​​​യി​​​​ൽ  195.6 കോ​​​​ടി ന​​​​ൽ​​​​കി
Wednesday, November 13, 2019 11:49 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​യ്പാ തി​​​​രി​​​​ച്ച​​​​ട​​​​വ് സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ 195.6 കോ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

2017-18ൽ 2.9 ​​​​കോ​​​​ടി, 2018-19ൽ 153.8 ​​​​കോ​​​​ടി, ഇ​​​​ക്കൊ​​​​ല്ലം ഇ​​​​തു​​​​വ​​​​രെ 38.8 കോ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഈ ​​​​പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം 78062 അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ 5512 എ​​​​ണ്ണം യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ നി​​​​ര​​​​സി​​​​ച്ചു. 30041 അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മ​​​​ര​​​​വി​​​​പ്പി​​​​ച്ചു. 42509 അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ബാ​​​​ങ്കു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. ഇ​​​​വ​​​​യി​​​​ൽ എ​​​​സ്.​​​​എ​​​​ൽ.​​​​ബി.​​​​സി ശി​​​​പാ​​​​ർ​​​​ശ​​​​യോ​​​​ടെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച 19091 അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ലാ​​​​ണ് പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ബാ​​​​ക്കി​​​​യു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്. ഐ.​​​​സി.​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ സ​​​​ബ്മി​​​​ഷ​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാണ് മ​​​​ന്ത്രി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.