Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പാലായിൽ ഇന്നു കർഷകമതിൽ, റാലി...
ചങ്ങനാശേരി അതിരൂപത കർഷകരക്ഷ...
അധ്യാപനത്തിൽ അരനൂറ്റാണ്ട്; ഡോ. സ്ക...
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മിന്നൽ പ...
സാന്പത്തിക പ്രതിസന്ധി ഗുരുതരമാ...
ധൂർത്ത് നടക്കുന്ന കിഫ്...
Previous
Next
Kerala News
Click here for detailed news of all items
പോലീസിന്റെ ഡേറ്റാബേസ് തുറക്കൽ; അതീവരഹസ്യ വിവരങ്ങൾ ചോരുമെന്നു പ്രതിപക്ഷം
Wednesday, November 13, 2019 11:49 PM IST
തിരുവനന്തപുരം: പോലീസിന്റെ ഡേറ്റാബേസ് സ്വകാര്യ കന്പനിക്ക് തുറന്നുകൊടുക്കുന്നത് അതീവ രഹസ്യമായ വിവരങ്ങൾ ചോരാൻ ഇടയാക്കുമെന്നും ഇത്തരമൊരു നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ, ഈ വിഷയത്തിൽ അനാവശ്യഭീതി പരത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്കി.
കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ കന്പനിക്ക് ഡേറ്റാ നല്കരുതെന്നു പോലീസ് തന്നെ നിയോഗിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം റിപ്പോർട്ട് നല്‍കിയതാണെന്നും ഇവയൊന്നും കണക്കിലെടുക്കാതെയാണ് ആഭ്യന്തര വകുപ്പ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്കിയ കെ.എസ്. ശബരീനാഥൻ പറഞ്ഞു. പാസ്പോർട്ട് നല്കുന്നതു വേഗത്തിലാക്കുന്നതിനായാണ് പുതിയ ക്രമീകരണം വരുത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഎൽടിഎസ് എന്ന കന്പനി ഊരാളുങ്കൽ കന്പനിക്ക് കീഴിലുള്ള പേപ്പർ കന്പനിമാത്രമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്ന സ്ഥിതിയാണുള്ളത്.
ഊരാളുങ്കൽ കണ്‍ട്രക്ഷൻ കന്പനിയുടെ ഭാഗമായ യുഎൽടിഎസ് മുന്‍പ് ഏറ്റെടുത്ത പദ്ധതികളൊന്നും കൃത്യമായി പൂർത്തിയാക്കിയിട്ടില്ല. തിരുവിതാംകൂർ ദേവസ്വംബോർഡ്, കെഎസ്ആർടിസി ഇ ടിക്കറ്റ്, നിയമസഭയിൽ പേപ്പർലെസ് പദ്ധതി ഇവയൊന്നും പൂർത്തീകരിക്കാൻ കന്പനിക്ക് കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സ്ഥാപനത്തിനാണ് പോലീസിന്റെ ഡേറ്റാ കൈമാറ്റം നടത്തുന്നതെന്നും ശബീനാഥൻ ആരോപിച്ചു. ടെൻഡർ പോലും വിളിക്കാതെയാണ് ഈ പദ്ധതി സ്വകാര്യ കന്പനിയെ ഏല്പിച്ചിട്ടുള്ളത്.
പോലീസിന്റെ ഡേറ്റായിലേക്ക് പ്രവേശനം ഊരാളുങ്കൽ കന്പനിക്കില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ മാസം 29 മുതൽ ഡേറ്റാ പ്രവേശനത്തിനുള്ള അനുമതി ഊരാളുങ്കൽ കന്പനിക്ക് ലഭിച്ചിട്ടുണ്ട്. ഡേറ്റാ ബേസിലേക്ക് സ്വകാര്യ കന്പനിക്ക് പ്രവേശനം ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും കേരളത്തിലെ കേസുകളിലെ പ്രതികളുടേയും വാദികളുടേയും സാക്ഷികളുടേയും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കന്പനിക്ക് ലഭ്യമാകുന്നതെന്നും ശബരീനാഥൻ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാസ്പോർട്ട് വെരിഫിക്കേഷൻ ഫലപ്രദമായും വേഗത്തിലും അഴിമതി രഹിതമായി നടത്താൻ ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ഉപയോഗിക്കാൻ ഒരു പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകൃതമായ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ ഉൗരാളുങ്കൽ ലേബർ കോണ്‍ട്രാക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയാണുണ്ടായത്. സോഫ്റ്റ്വേർ വാങ്ങുന്ന ഘട്ടം എത്തിയിട്ടില്ല. ഇക്കാര്യത്തിൽ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്ന നിബന്ധനകളോടെ നടപ്പിലാക്കാനുള്ള ശ്രമമായിരിക്കും സർക്കാർ നടത്തുക.
വകുപ്പ് അധ്യക്ഷൻ ഇക്കാര്യത്തിൽ നൽകുന്ന പദ്ധതി നിർദേശം സർക്കാർ നിലവിലുള്ള നിബന്ധനകൾക്കു വിധേയമായി പരിശോധിക്കുന്നതാണ്. യാതൊരു വിധത്തിലുമുള്ള സുരക്ഷാപ്രശ്നങ്ങൾ ഈ കരാർ നല്‍കുന്നതിലൂടെ ഉണ്ടാവുന്നില്ല.
സൈബർ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂർത്തിയായാൽ മാത്രമേ ഈ സോഫ്റ്റ്വേർ വിന്യസിക്കാനോ സർക്കാർ ഡാറ്റാ സെന്ററിൽ ലഭ്യമാക്കാനോ അനുമതി നൽകുകയുള്ളൂ. ഈ ഘട്ടത്തിൽ ഒരു ആശങ്കയും ഇത് സംബന്ധിച്ച് ഉയരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ ജനങ്ങൾക്കു വിവിധ സേവനങ്ങൾ സുതാര്യമായും സമയബന്ധിതമായും എത്തിക്കുന്നതിനു സർക്കാരിന്റെ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതിനാണ് സർക്കാർ ഉൗന്നൽ നൽകിയിരിക്കുന്നത്.
നിലവിലുള്ള ഡേറ്റാബേസുകളിൽ നിന്ന് ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എ.പി.ഐ) ഉപയോഗിച്ച് ഇത്തരത്തിൽ വിവരം ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭ്യമാകുന്ന വിവരം സോഫ്റ്റ്വേർ വിശകലനം ചെയ്ത് ആവശ്യമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നപ്രകാരമാണ് സംവിധാനം. ഇതിൽ ഒരു ഡാറ്റാബേസിന്റെയും ഉടമസ്ഥത ഇത്തരത്തിലുള്ള മിഡിൽവെയർ സോഫ്റ്റ്വേർ നിർമ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസിൽ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല.
എന്നാൽ ഇത്തരത്തിലുള്ള ഒരു എ.പി.ഐ. വിന്യസിക്കുന്പോൾ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ല എന്നും എ.പി.ഐ. വഴി വിവരങ്ങൾ ചോരുന്നില്ല എന്നും ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡേറ്റാ കൈമാറ്റം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏതു വിവരങ്ങളും കൈവശപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഡേറ്റാ ലഭ്യമാക്കുന്നതു സംബന്ധിച്ച് മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കരാർ നല്കിയ ശേഷം ഇവരെക്കുറിച്ച് പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. ടെക്നോളജിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനു ടെക്നോളജിയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉൗരാളുങ്കൽ കന്പനിയുടെ യഥാർഥ വക്താവ് മുഖ്യമന്ത്രിയാണെന്നു ബോധ്യമായതായും ചെന്നിത്തല ആരോപിച്ചു. ഡേറ്റാ ബേസ് തുറന്നുകൊടുക്കുന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തും: റവന്യു മന്ത്രി
തിരുവനന്തപുരം: തോട്ടങ്ങളും അവിടെ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുമെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. പി.സി. ജോർജിന്റെ സബ്മിഷനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക ആവശ്യങ്ങൾക്കായി നല്കിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം ചെയ്യുന്നതും ഭൂമി മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്നതും വർധിക്കുകയാണ്. പ്ലാന്റേഷനുവേണ്ടി ഒഴിവുനൽകിയ ഭൂമിയുടെ വിസ്തീർണം കുറഞ്ഞുവരികയാണ്. ഒഴിവുനൽകിയ ഭൂമി തുണ്ടുകളായി വിൽപ്പന നടത്തുന്പോൾ ഈ ഭൂമി അതേ ആവശ്യത്തിനു തന്നെ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ അത് സർക്കാരിലേക്ക് നിക്ഷിപ്തമാകുന്നതരത്തിലുള്ള വ്യവസ്ഥ ഭൂപരിഷ്കരണ ആക്ടിൽ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാലായിൽ ഇന്നു കർഷകമതിൽ, റാലി, മഹാസംഗമം
ചങ്ങനാശേരി അതിരൂപത കർഷകരക്ഷാ സംഗമവും കളക്ടറേറ്റ് മാർച്ചും 16ന്
അധ്യാപനത്തിൽ അരനൂറ്റാണ്ട്; ഡോ. സ്കറിയ സക്കറിയയ്ക്ക് ആദരം 22ന്
പരിശോധനയ്ക്ക് എടുക്കുന്ന സാമ്പിളുകളിൽ ഒത്തുകളി; ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വൻ ക്രമക്കേട്
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മിന്നൽ പരിശോധന തുടങ്ങി
രണ്ടു തലയുമായി പെണ്‍കുട്ടി ജനിച്ചു
സാന്പത്തിക പ്രതിസന്ധി ഗുരുതരമാക്കിയത് ജിഎസ്ടി വെട്ടിപ്പ് തടയാത്ത സർക്കാർ സമീപനം: യുഡിഎഫ് ധവളപത്രം
ധൂർത്ത് നടക്കുന്ന കിഫ്ബിയെക്കുറിച്ച് യുഡിഎഫ് പഠിക്കുമെന്നു പ്രതിപക്ഷം
സംസ്ഥാനത്തു ഗുരുതര സാന്പത്തിക പ്രതിസന്ധിയുണ്ടെന്നതു ശരി: തോമസ് ഐസക്
കേരള കോണ്‍. -എം: പി.ജെ. ജോസഫിന്റെ നടപടി ശരിവച്ചു
സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന്
അഭിഭാഷകർക്കെതിരായ പരാതി മജിസ്ട്രേട്ട് പിൻവലിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഭരണ -പ്രതിപക്ഷ സംയുക്ത പ്രക്ഷോഭം
ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതെന്ന് ഉമ്മൻ ചാണ്ടി
കാറിടിച്ച വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ച ഡ്രൈവർ അറസ്റ്റിൽ
മെഗാ ശുചീകരണം ഇന്ന്; അഞ്ചു മണിക്കൂറിൽ തണ്ണീർമുക്കം ശുചിയാക്കും
കോം ഇന്ത്യ ഭാരവാഹികൾ
ക്വാറികൾക്ക് എൻഒസി; കരട് മാർഗനിർദേശങ്ങൾ തയാറാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി: സർക്കാർ
അവധിദിനവും സർക്കാർ കവരുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
സംസ്ഥാന കമ്മിറ്റി ഇന്ന്
ട്രെയിൻ വഴിതിരിച്ചു വിടും
സൈക്ലിംഗ് താരമായ എയർഫോഴ്സ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനം: ബിജെപി
ചാനൽ മാറ്റുന്നതിനെച്ചൊല്ലി തർക്കം; ജ്യേഷ്ഠൻ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റു മരിച്ചു
ചരിത്രത്തിന്റെ വേരറക്കുമെന്നു പി.സി.ജോസഫ്
ആന ഉടമ സമ്മേളനം ഇന്ന്
റോഡിലെ കുഴിയിൽ വീണു മരണം; മാപ്പു ചോദിച്ച് ഹൈക്കോടതി
നാല് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
നസ്രത്തിൽ കിളിർത്ത നന്മ
സുവർണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്
പൊള്ളാച്ചി ഗൗണ്ടരുടെ തേങ്ങ, കാർഷിക വാഴ്സിറ്റിയുടെ തൈ
വിദ്യാർഥികളുടെ കൺസഷൻ: നയതീരുമാനമെന്നു സർക്കാർ
വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷന്റെ രാപകൽ പ്രതിഷേധജ്വാല 16ന്
പാലാരിവട്ടം പാലത്തിൽ ഭാരവണ്ടികൾ കയറ്റും: ഗവ. കോണ്‍ട്രാക്ടേഴ്സ് അസോ.
സൗജന്യ തൊഴിൽ പരിശീലനം
വേണാട് എക്സ്പ്രസിനു വൈക്കം റോഡിൽ താൽകാലിക സ്റ്റോപ്പ്
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
“ഗാന്ധിയും റൊമൈന്‍ റോളണ്ടും’’ പ്രഭാഷണം ഇന്ന്
ത്രിദിന രാജ്യാന്തര കോണ്‍ഫറന്‍സ്
റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികനു ടാങ്കർ ലോറി കയറി ദാരുണാന്ത്യം
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി
യോഗത്തിനിടെ രജിസ്ട്രാർ കുഴഞ്ഞുവീണു മരിച്ചു
പാറപൊട്ടിക്കുന്നതിനിടയിൽ കരിങ്കൽപാളി തലയിൽ വീണു രണ്ടു പേർ മരിച്ചു
പൗരത്വ ഭേദഗതി ബിൽ സുപ്രീംകോടതിയിൽ ചോദ്യംചെയ്യും: മുല്ലപ്പള്ളി
പൗരത്വ ബില്‍ മതേതരത്വത്തെ കൊലപ്പെടുത്തും: ചെന്നിത്തല
ബിശ്വനാഥ് സിൻഹയെ സ്ഥലംമാറ്റിയതു പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലെന്നു കോണ്‍ഗ്രസ്
ഒൻപതു വയസുകാരിക്കു പീഡനം: പ്രതിക്ക് 20 വർഷം കഠിനതടവ്
സുരക്ഷാ ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി
അഭയ കേസ്: കോടാലിക്ക് അടിയേറ്റു മരിച്ചെന്നു മൊഴി നൽകാൻ സിബിഐ നിർബന്ധിച്ചെന്നു ഡോക്ടർ
അഭയാ കേസില്‍ നാർകോ പരിശോധകരെ വിസ്തരിക്കാമെന്ന വിധി റദ്ദാക്കി
ദീപിക ഫോട്ടോ ഫയർഫോഴ്സ് സ്മരണികയുടെ കവർ ചിത്രം
ബിശ്വനാഥ് സിൻഹ: ആരോപണം തള്ളാതെ മുഖ്യമന്ത്രി
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവ അഭിഭാഷകൻ മരിച്ചു
സാന്പത്തിക പ്രതിസന്ധി: യുഡിഎഫ് ധവളപത്രം ഇന്ന്
സംവാദവും ഐക്യവും കാലഘട്ടത്തിന്റെ ആവശ്യം: കർദിനാൾ മാർ ആലഞ്ചേരി
നാളെ പാലായിൽ കർഷക മതിൽ
പ്രതീക്ഷ പ്രകടിപ്പിച്ച് ഷെയ്ൻ; മെരുങ്ങാതെ നിർമാതാക്കൾ
കെസിഎസ്എൽ. സംസ്ഥാന നേതൃയോഗം നാളെ പിഒസിയിൽ
എല്ലാവരുടേയും വികാരം മാനിച്ചാകും ചര്‍ച്ച: ബി. ഉണ്ണികൃഷ്ണന്
കത്തോലിക്ക-ഒാർത്തഡോക്സ് സഭകൾ സഹകരിക്കും
ഭക്ഷണപദാർഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം വേണം: മുഖ്യമന്ത്രി
ഉണ്ണിക്കു പിറക്കാൻ ബേത്ലഹേം ആവുക
ശബരിമലയില്‍ മണ്ഡലപൂജ 27ന്
പാമ്പു കടിയേറ്റു മരണം: ജാമ്യാപേക്ഷ മാറ്റി
ബസ് പിക്അപ് വാനിലിടിച്ച് ഒരാൾ മരിച്ചു; 21 പേർക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം
കാൽനടയായി ശബരിമലയ്ക്ക് പോയ അയ്യപ്പഭക്തൻ കാറിടിച്ച് മരിച്ചു
നവജാത ശിശു മരിച്ചു
മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കെഎഎസ്: ഹർജിയിൽ കക്ഷിചേരാൻ അനുമതി
കെഎൽഎം സെമിനാർ
ഐഎച്ച്ആർഡി കോഴ്സുകളിൽ അപേക്ഷിക്കാം
പ്രവാസി ക്ഷേമബോർഡ് ഡിവിഡന്റ് പദ്ധതി ഉദ്ഘാടനം നാളെ
എഐടിയുസി ദേശീയ സമ്മേളനം ആലപ്പുഴയിൽ
കെസിബിസി മതാധ്യാപക അവാർഡുകൾ സമ്മാനിച്ചു
കാരക്കാമലയിൽ നാളെ വിശ്വാസ സംരക്ഷണ റാലി

Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ നിർമല സീതാരാമനും
More from other section
പൗരത്വ ഭേദഗതി നിയമം; വടക്കുകിഴക്കും ബംഗാളിലും പ്രതിഷേധം പടരുന്നു
National
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം: യുഎസ്
International
5 % വളർച്ചയേ ഉണ്ടാകൂ: ഡിബിഎസ്
Business
മൂന്നു ചാട്ടം, ഒരു പേര്... ആകാശ്
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
ആലപ്പുഴ: കർഷക അവഗണനയ്ക്കെതിരെ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ 16ന് ഉ...
Top