പാ​ലാ​രി​വ​ട്ടം പാ​ലം: ഹ​ർ​ജി​ക​ൾ വി​ധി പ​റ​യാ​ൻ മാ​റ്റി
പാ​ലാ​രി​വ​ട്ടം പാ​ലം: ഹ​ർ​ജി​ക​ൾ വി​ധി പ​റ​യാ​ൻ മാ​റ്റി
Thursday, November 14, 2019 12:29 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം പൊ​​​ളി​​​ച്ചുപ​​​ണി​​​യും മു​​​ന്പ് ഭാ​​​ര​​പ​​​രി​​​ശോ​​​ധ​​​ന (ലോ​​​ഡ് ടെ​​​സ്റ്റ്) ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് സ്ട്ര​​​ക്ച​​​റ​​​ൽ ആ​​​ൻ​​​ഡ് ജി​​​യോ ടെ​​​ക്നി​​​ക്ക​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗ് എ​​​ൻ​​​ജി​​​നിയേ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി.

ഇ​​​ന്ന​​​ലെ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ​​​ ബെ​​​ഞ്ച് ഹ​​​ർ​​​ജി​​​ക​​​ൾ വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യ​​​ത്. ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​പ്ര​​​കാ​​​ര​​​മാ​​​ണു ഭാ​​​ര​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ന്‍റെ ബ​​​ല​​​ക്ഷ​​​യം വി​​​ല​​​യി​​​രു​​​ത്താ​​​തെ പൊ​​​ളി​​​ച്ചുപ​​​ണി​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഇ​​​തു നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.