തി​യ​റ്റ​റു​ക​ൾ ഇന്ന് അ​ട​ച്ചിടും
Thursday, November 14, 2019 12:29 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സി​​​നി എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന് തി​​​യ​​​റ്റ​​​റു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട് പ്ര​​​തി​​​ഷേ​​​ധി​​​ക്കും. ജി​​​എ​​​സ്ടി​​​ക്കും ക്ഷേ​​​മ​​​നി​​​ധി​​​ക്കും പു​​​റ​​​മെ വി​​​നോ​​​ദനി​​​കു​​​തി​​​കൂ​​​ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു സ​​​മ​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.