പോ​ലീ​സി​ന്‍റെ ര​ഹ​സ്യ​ഫ​യ​ലു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യ​തു ദു​രൂ​ഹം: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ
Thursday, November 14, 2019 12:29 AM IST
കൊ​​​ച്ചി: സാം​​​പി​​​ൾ ഡേ​​​റ്റ ന​​​ൽ​​​കു​​​ന്ന​​​തി​​നു പ​​​ക​​​രം സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്ക് കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ര​​​ഹ​​​സ്യ​​​ഫ​​​യ​​​ലു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും സ​​​മ​​​ഗ്ര അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​പി.

ഡേ​​​റ്റാബേ​​​സി​​​ലേ​​​ക്ക് സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്ക് പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​തീ​​​വ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ വ​​​രെ ചോ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പോ​​​ലീ​​​സി​​​നെ സി​​​പി​​​എ​​​മ്മി​​​ന്‍റെ ബ്രാ​​​ഞ്ചാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ടെ​​​ൻ​​ഡ​​​ർ പോ​​​ലും വി​​​ളി​​​ക്കാ​​​തെ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ഈ ​​​ക​​​രാ​​​ർ സി​​​പി​​​എ​​​മ്മു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യെ ഏ​​​ൽ​​​പ്പി​​ച്ച​​​ത് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.

ഡേ​​​റ്റ കൈ​​​മാ​​​റ്റം ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം. ഈ ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി മു​​​ൻ​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത ക​​​ന്പ​​​നി​​​യെ ഇ​​ത് ഏ​​​ൽ​​​പ്പി​​​ച്ച​​​ത് എ​​​ന്തി​​​നെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ക​​​ടു​​​ത്ത സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തീ​​​രു​​​മാ​​​നം ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.