അപേക്ഷിക്കാം, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സി​വി​ൽ സ​ർ​വീ​സിന്
അപേക്ഷിക്കാം, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സി​വി​ൽ സ​ർ​വീ​സിന്
Monday, November 18, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ സി​​വി​​ൽ സ​​ർ​​വീ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ലോ​​വ​​ർ ഡി​​വി​​ഷ​​ൻ ക്ലാ​​ർ​​ക്ക് (എ​​ൽ​​ഡി​​സി) ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള വി​​ജ്ഞാ​​പ​​നം പി​​എ​​സ്‌​​സി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന ഒ​​ന്നാ​​ണ് എ​​ൽ​​ഡി​​സി വി​​ജ്ഞാ​​പ​​നം.

ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു ഡി​​സം​​ബ​​ർ 18 രാ​​ത്രി 12 വ​​രെ അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കും. 18-36 വ​​യ​​സാ​​ണ് പ്രാ​​യ​​പ​​രി​​ധി. പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ഉ​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വു ല​​ഭി​​ക്കും. 02-01-1983നും 01-01-2001​​നും ഇ​​ട​​യി​​ൽ ജ​​നി​​ച്ച​​വ​​രാ​​ക​​ണം. (ര​​ണ്ടു തീ​​യ​​തി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ) 2019 ജ​​നു​​വ​​രി ഒ​​ന്ന് ക​​ണ​​ക്കാ​​ക്കി​​യാ​​ണ് പ്രാ​​യം നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

അ​​ടു​​ത്ത ജൂ​​ണി​​ൽ പ​​രീ​​ക്ഷ ആ​​രം​​ഭി​​ച്ച് നാ​​ലു​​മാ​​സംകൊ​​ണ്ട് വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളാ​​യി പ​​രീ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് ഉ​​ദ്ദേശി​​ക്കു​​ന്ന​​ത്. 2020 ഡി​​സം​​ബ​​റി​​ൽ സാ​​ധ്യ​​താ പ​​ട്ടി​​ക ത​​യാ​​റാ​​ക്കി 2021 ഏ​​പ്രി​​ൽ മാ​​സം റാ​​ങ്കു പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​ണ് പി​​എ​​സ‌്സി​​യു​​ടെ ത​​യാ​​റെ​​ടു​​പ്പ്.

നി​​ല​​വി​​ലു​​ള്ള റാ​​ങ്ക് പ​​ട്ടി​​ക​​യു​​ടെ മൂ​​ന്നു​​വ​​ർ​​ഷ കാ​​ലാ​​വ​​ധി 2021 ഏ​​പ്രി​​ൽ ഒ​​ന്നി​​നാ​​ണ് അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്. അ​​ന്നു​​മു​​ത​​ൽ പു​​തി​​യ റാ​​ങ്ക് പ​​ട്ടി​​ക പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. ക​​ഴി​​ഞ്ഞ ത​​വ​​ണ എ​​ൽ​​ഡി ക്ലാ​​ർ​​ക്ക് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​തി​​നു 17.94 ല​​ക്ഷം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളാ​​ണ് അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ അ​​ത് 20 ല​​ക്ഷ​​മെ​​ത്തു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

എ​​സ്എ​​സ്എ​​ൽ​​സി വി​​ജ​​യി​​ച്ച​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഏ​​റ്റ​​വു​​മ​​ധി​​കം സ്ഥാ​​ന​​ക്ക​​യ​​റ്റ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന ത​​സ്തി​​ക​​ക​​ളി​​ലൊ​​ന്നാ​​ണ് എ​​ൽ​​ഡി ക്ലാ​​ർ​​ക്ക്. ശ​​ന്പ​​ള സ്കെ​​യി​​ൽ 19,000-43,000 രൂ​​പ. എ​​ന്നാ​​ൽ അ​​ടി​​സ്ഥാ​​ന ശ​​ന്പ​​ള​​ത്തോ​​ടൊ​​പ്പം 3800 രൂ​​പ ഡി​​എ​​യും (20 ശ​​ത​​മാ​​നം), 1500 രൂ​​പ എ​​ച്ച്ആ​​ർ​​എ​​യും 350 രൂ​​പ സി​​റ്റി കോ​​ന്പ​​ൻ​​സേ​​റ്റ​​റി അ​​ല​​വ​​ൻ​​സും ല​​ഭി​​ക്കും. ഫ​​ല​​ത്തി​​ൽ തു​​ട​​ക്ക ശ​​ന്പ​​ളം 24,650 രൂ​​പ.സിന്


എ​​ങ്ങ​​നെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം

ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി ആ​​ണ് എ​​ൽ​​ഡി ക്ലാ​​ർ​​ക്ക് വി​​ജ്ഞാ​​പ​​നം അ​​നു​​സ​​രി​​ച്ച് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ. ഇ​​തി​​നാ​​യി പി​​എ​​സ‌്‌​​സി​​യു​​ടെ www.keralapsc.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​വേ​​ശി​​ക്കു​​ക. യൂ​​സ​​ർ ഐ​​ഡി​​യും പാ​​സ്‌​​വേ​​ഡും ന​​ൽ​​കി പ്രൊ​​ഫൈ​​ലി​​ൽ ലോ​​ഗി​​ൻ ചെ​​യ്യു​​ക. പ്രൊ​​ഫൈ​​ൽ തു​​റ​​ന്നാ​​ൽ ഹോം ​​പേ​​ജി​​ലെ notification എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ക. ഇ​​തോ​​ടെ നി​​ല​​വി​​ൽ വി​​ജ്ഞാ​​പ​​നം ചെ​​യ്തി​​ട്ടു​​ള്ള മു​​ഴു​​വ​​ൻ നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നു​​ക​​ളു​​ടെ​​യും ലി​​ങ്കു​​ക​​ൾ കാ​​ണാ​​ൻ സാ​​ധി​​ക്കും. ഇ​​തി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട വി​​ഭാ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. അ​​പ്പോ​​ൾ ത​​സ്തി​​ക​​ക​​ളു​​ടെ പ​​ട്ടി​​ക സ്ക്രീ​​നി​​ൽ തെ​​ളി​​യും. കാ​​റ്റ​​ഗ​​റി ന​​ന്പ​​ർ എ​​ന്‍റ​​ർ ചെ​​യ്തും നോ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ക​​ണ്ടെ​​ത്താം.

ഓ​​രോ ത​​സ്തി​​ക​​യു​ടെ​​യും വ​​ല​​തു ഭാ​​ഗ​​ത്താ​​യി Check Eligibility എ​​ന്ന ലി​​ങ്ക് കാ​​ണാം. ഈ ​​ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്താ​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി ആ ​​ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ യോ​​ഗ്യ​​നാ​​ണോ എ​​ന്ന് അ​​റി​​യാ​​ൻ സാ​​ധി​​ക്കും. എ​​ൽ​​ഡി ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​യു​​ടെ യോ​​ഗ്യ​​ത പ​​ത്താം ക്ലാ​​സ് വി​​ജ​​യ​​മാ​​ണ്.

അ​​പേ​​ക്ഷി​​ക്കാ​​ൻ യോ​​ഗ്യ​​ത​​യു​​ണ്ടെ​​ങ്കി​​ൽ Apply Now എ​​ന്ന ലി​​ങ്കും യോ​​ഗ്യ​​ത​​യി​​ല്ലെ​​ങ്കി​​ൽ Ineligible എ​​ന്ന ബ​​ട്ട​​ണു​​മാ​​കും തെ​​ളി​​യു​​ക. യോ​​ഗ്യ​​ത​​യു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്കു Apply Now എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്ത് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.

റി​​ച്ചാ​​ർ​​ഡ് ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.