കേരളം കൂ​ടു​ത​ൽ സ​വാ​ള ആ​വ​ശ്യ​പ്പെ​ടും
കേരളം കൂ​ടു​ത​ൽ സ​വാ​ള ആ​വ​ശ്യ​പ്പെ​ടും
Monday, November 18, 2019 1:39 AM IST
കൊ​​ച്ചി: കേ​​ന്ദ്രം ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന സ​​വാള​​യി​​ൽ​​നി​​ന്നു പ്ര​​തി​​മാ​​സം 150 ട​​ണ്‍ സം​​സ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നു മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ പ​​റ​​ഞ്ഞു. മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു കു​​റ​​ഞ്ഞ വി​​ല​​യി​​ൽ സ​​വാ​​ള​​യും ഉ​​ള്ളി​​യും വാ​​ങ്ങാ​​നു​​ള്ള നീ​​ക്കം ഫ​​ല​​പ്ര​​ദ​​മാ​​യി​​ട്ടി​​ല്ല.


നേ​​ര​​ത്തെ നാ​​ഫെ​​ഡി​​ൽ​​നി​​ന്നു കു​​റ​​ഞ്ഞ വി​​ല​​യി​​ൽ സ​​വാ​​ള വി​​ത​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്നു. വി​​പ​​ണി​​യി​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ഇ​​ട​​പെ​​ടാ​​ൻ സാ​​ധി​​ച്ച​​ത് ഉ​​ഴു​​ന്ന് അ​​ട​​ക്ക​​മു​​ള്ള ധാ​​ന്യ​​ങ്ങ​​ളു​​ടെ വി​​ല​​ക്ക​​യ​​റ്റം പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.