ട്രെ​യി​ൻ നി​യ​ന്ത്ര​ണം
Monday, November 18, 2019 10:59 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം-​​​​ബ​​​​നാ​​​​സ്‌​​​​വാ​​​​ടി സെ​​​​ക്‌ഷനി​​​​ൽ ട്രാ​​​​ക്ക് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ കൊ​​​​ച്ചു​​​​വേ​​​​ളി-​ ബ​​​​നാ​​​​സ്‌​​​​വാ​​​​ടി, ബ​​​​നാ​​​​സ്‌​​​​വാ​​​​ടി -കൊ​​​​ച്ചു​​​​വേ​​​​ളി എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു. നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ച്ചു​​​​വേ​​​​ളി-​​​​ബ​​​​നാ​​​​സ്‌​​​​വാ​​​​ടി എ​​​​ക്സ്പ്ര​​​​സ് 21, 23, 28, 30, ഡി​​​​സം​​​​ബ​​​​ർ അ​​​​ഞ്ച്, ഏ​​​​ഴ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം വ​​​​രെ മാ​​​​ത്ര​​​​മേ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തൂ.


ബ​​​​നാ​​​​സ്‌​​​​വാ​​​​ടി -കൊ​​​​ച്ചു​​​​വേ​​​​ളി എ​​​​ക്സ്പ്ര​​​​സ് 22, 24, 29, ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്ന്, ആ​​​​റ്, എ​​​​ട്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​ര​​​​ത്തു നി​​​​ന്നാ​​​​യി​​​​രി​​​​ക്കും സ​​​​ർ​​​​വീ​​​​സ് അ​​​​രം​​​​ഭി​​​​ക്കു​​​​ക.

എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ബ​​​​നാ​​​​സ്‌​​​​വാ​​​​ടി പ്ര​​​​തി​​​​വാ​​​​ര സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് 24, ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്ന്, എ​​​​ട്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ബ​​​​നാ​​​​സ്‌​​​​വാ​​​​ടി ദ്വൈ​​​​വാ​​​​ര സൂ​​​​പ്പ​​​​ർ​​​​ഫാ​​​​സ്റ്റ് 18, 20, 25, 27, ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ട്, നാ​​​​ല് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലും കൃ​​​​ഷ്ണ​​​​രാ​​​​ജ​​​​പു​​​​രം വ​​​​രെ മാ​​​​ത്ര​​​​മേ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.