എ​ൻ​ഐ​ആ​ർ​എ​ഫ് 2020: ശി​ല്പ​ശാ​ല 21ന്
Monday, November 18, 2019 11:01 PM IST
കൊ​​ച്ചി: കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ റാ​​ങ്കിം​​ഗ് ഫ്രെ​​യിം​​വ​​ർ​​ക്ക് (എ​​ൻ​​ഐ​​ആ​​ർ​​എ​​ഫ്) 2020 സം​​ബ​​ന്ധി​​ച്ച് ​21ന് ​കൊ​​ച്ചി ക​​ലൂ​​ർ റി​​ന്യൂ​​വ​​ൽ സെ​​ന്‍റ​​റി​​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. എ​​ൻ​​ഐ​​ആ​​ർ​​എ​​ഫി​​നെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളെ സ​​ജ്ജ​​മാ​​ക്കു​​ന്ന​​തി​​നാ​​ണു ശി​​ല്പ​​ശാ​​ല. 9446845140, 9497744607.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.