തകഴി അയ്യപ്പകുറുപ്പ് ചെറുകഥാ പുരസ്കാരം എം.എ. ബൈജുവിന്
Monday, November 18, 2019 11:01 PM IST
കൊ​​​​​ച്ചി: ര​​​​​ണ്ടാ​​​​​മ​​​​​ത് ത​​​​​ക​​​​​ഴി അ​​​​​യ്യ​​​​​പ്പ​​​​​കു​​​​​റു​​​​​പ്പ് സ്മാ​​​​​ര​​​​​ക ചെ​​​​​റു​​​​​ക​​​​​ഥാ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന് മം​​​​​ഗ​​​​​ളം കൊ​​​​​ച്ചി യൂ​​​​​ണി​​​​​റ്റി​​​​​ലെ സ​​​​​ബ്എ​​​​​ഡി​​​​​റ്റ​​​​​ർ എം.​​​​​എ. ബൈ​​​​​ജു അ​​​​​ർ​​​​​ഹ​​​​​നാ​​​​​യി. ‘ആ​​​​​ശ​​​​​യു​​​​​ണ്ട് ജീ​​​​​വി​​​​​ക്കാ​​​​​ൻ, നി​​​​​ങ്ങ​​​​​ൾ ക​​​​​നി​​​​​ഞ്ഞാ​​​​​ൽ...’ എ​​​​​ന്ന ക​​​​​ഥ​​​​​യ്ക്കാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.