മ​സ്റ്റ​റിം​ഗ് 20ന് ​ഉ​ണ്ടാ​വി​ല്ല
Tuesday, November 19, 2019 12:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ൾ മു​​ഖേ​​ന ന​​ട​​ക്കു​​ന്ന സാ​​മൂ​​ഹ്യ സു​​ര​​ക്ഷാ/ ക്ഷേ​​മ പെ​​ൻ​​ഷ​​ൻ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ മ​​സ്റ്റ​​റിം​​ഗ് സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ൽ 20ന് ​​ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ മ​​സ്റ്റ​​റിം​​ഗി​​നാ​​യി 20ന് ​​അ​​ക്ഷ​​യ​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്നു ധ​​ന​​കാ​​ര്യ​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.