വെടിവച്ചതു മാവോയിസ്റ്റുകൾ തന്നെ: പിണറായി
Tuesday, November 19, 2019 12:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ഞ്ച​​ക്ക​​ണ്ടി​​യി​​ൽ റി​​സ​​ർ​​വ് വ​​ന​​ത്തി​​ൽ പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന ത​​ണ്ട​​ർ ബോ​​ൾ​​ട്ട് സേ​​നാം​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യി​​ൽ​പ്പെ​​ട്ട സാ​​യു​​ധ​​രാ​​യ സി​​പി​​ഐ- മാ​​വോ​​യി​​സ്റ്റു​​ക​​ൾ വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. പോ​​ലീ​​സ് സ്വ​​യര​​ക്ഷാ​​ർ​​ഥ​​മാ​​ണു തി​​രി​​കെ വെ​​ടി​​വ​ച്ച​​ത്. ഇ​​തി​​ലാ​​ണ് ഒ​​രു സ്ത്രീ ​​ഉ​​ൾ​​പ്പ​​ടെ മൂ​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തെ​ന്നും അ​ദ്ദേ​ഹം നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞു.


ഇ​​വ​​രു​​ടെ മൃ​​ത​​ദേ​​ഹം ഇ​​ൻ​​ക്വ​​സ്റ്റ് ചെ​​യ്യാ​​ൻപോ​​യ ഒ​​റ്റ​​പ്പാ​​ലം സ​​ബ് ക​​ള​​ക്ട​​ർ അ​​ട​​ക്ക​​മു​​ള്ള സം​​ഘ​​ത്തി​​നു നേ​​രേ​​യും വെ​​ടി​​വ​​ച്ചു. സ്വ​​യര​​ക്ഷാ​​ർ​​ഥം ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് സം​​ഘം തി​​രി​​കെ വെ​​ടി​​വ​ച്ച​​തി​​ൽ ഒ​​രു മാ​​വോ​​യി​​സ്റ്റ് കൂ​​ടി കൊ​​ല്ല​​പ്പെ​​ട്ടു. ക​​ലാ​​പം സൃ​​ഷ്ടി​​ച്ചു ജ​​ന​​ങ്ങ​​ളു​​ടെ സ്വൈ​​ര​ജീ​​വി​​ത​​ത്തെ ത​​ക​​ർ​​ക്കു​​ന്ന അ​​പ്രാ​​യോ​​ഗി​​ക​​മാ​​യ പ്ര​​ത്യ​​യ​​ശാ​​സ്ത്ര നി​​ല​​പാ​​ടാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടേ​​തെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.