പി​എ​സ്‌​സി: ക​ണ്‍​ഫ​ർ​മേ​ഷ​ൻ ഇ​നി ഒ​ടി​പി മു​ഖേ​ന
പി​എ​സ്‌​സി:  ക​ണ്‍​ഫ​ർ​മേ​ഷ​ൻ ഇ​നി  ഒ​ടി​പി മു​ഖേ​ന
Tuesday, November 19, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​എ​​സ്‌​​സി ന​​ട​​ത്തു​​ന്ന വി​​വി​​ധ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ സ്ഥി​​രീ​​ക​​ര​​ണം ന​​ൽ​​കു​​ന്ന സ​​ന്പ്ര​​ദാ​​യം ഇ​​നി വ​​ണ്‍ ടൈം ​​പാ​​സ്‌​​വേ​​ഡ് (​​ഒ​​ടി​​പി) മു​​ഖേ​​ന മാ​​ത്രം. ഇ​​തി​​നാ​​യി 10 മി​​നി​​റ്റ് സാ​​ധു​​ത​​യു​​ള്ള ഒ​​ടി​​പി ആ​​യി​​രി​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ മൊ​​ബൈ​​ലി​​ൽ ല​​ഭി​​ക്കു​​ക. ഉ​​ദ്യോ​​ഗാ​​ർ​​ഥി പ്രൊ​​ഫൈ​​ൽ വ​​ഴി ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ (നി​​ശ്ചി​​ത തീ​​യ​​തി​​യി​​ൽ നി​​ശ്ചി​​ത പ​​രീ​​ക്ഷാകേ​​ന്ദ്ര​​ത്തി​​ലെ​​ത്തി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​മെ​​ന്ന ഉ​​റ​​പ്പ്) ന​​ൽ​​കു​​ന്ന​​താ​​ണ് ഇ​​പ്പോ​​ഴു​​ള്ള രീ​​തി.

ഇ​​നി​​മു​​ത​​ൽ ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ ന​​ൽ​​കു​​ന്പോ​​ൾ പി​​എ​​സ്‌​​സി​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ണി​​ലേ​​ക്ക് ഒ​​രു ഒ​​ടി​​പി എ​​ത്തും. ഈ ​​പാ​​സ്‌​​വേ​​ഡ് 10 മി​​നി​​റ്റി​​നു​​ള്ളി​​ൽ എ​​ന്‍റ​​ർ ചെ​​യ്താ​​ൽ മാ​​ത്ര​​മേ ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ ന​​ൽ​​കു​​ന്ന ന​​ട​​പ​​ടി​​ക്ര​​മം പൂ​​ർ​​ത്തി​​യാ​​കൂ. ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ ന​​ൽ​​കു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളി​​ൽ ന​​ല്ലൊ​​രു ശ​​ത​​മാ​​നം നി​​ല​​വി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്നി​​ല്ല. ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ യൂ​​സ​​ർ നെ​​യ്മും പാ​​സ്‌​​വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ചു മ​​റ്റാ​​രെ​​ങ്കി​​ലും ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ ന​​ൽ​​കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഉ​​ദ്യോ​​ഗാ​​ർ​​ഥി​ത​​ന്നെ നേ​​രി​​ട്ടു ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ ന​​ൽ​​കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​ണു പു​​തി​​യ പ​​രി​​ഷ്കാ​​രം കൊ​​ണ്ടു​​വ​​രു​​ന്ന​​ത്.

70 ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ക്കാ​നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന പി​​എ​​സ്‌​​സി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.