മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ​​​നി​​​ധി ബി​​​ൽ പാ​​​സാ​​​ക്കി
Tuesday, November 19, 2019 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ലെ ​​​കേ​​​ര​​​ള മ​​​ദ്ര​​​സാ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ​​​നി​​​ധി ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ചു​​​രു​​​ങ്ങി​​​യ ശ​​​ന്പ​​​ളം പ​​​റ്റു​​​ന്ന​​​വ​​​രാ​​​ണ് മ​​​ദ്ര​​​സ അ​​​ധ്യാ​​​പ​​​ക​​​രെ​​​ന്നും ക്ഷേ​​​മ​​​നി​​​ധി വ​​​രു​​​ന്ന​​​തോ​​​ടെ അ​​​വ​​​ർ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും മ​​​റു​​​പ​​​ടി ച​​​ർ​​​ച്ച​​​യി​​​ൽ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.