അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, November 19, 2019 11:11 PM IST
ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഈ ​​​വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള ഫാ. ​​​ജോ​​​സ് അ​​​ല​​​ക്സ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ (കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, തെ​​​ല​​​ങ്കാ​​​ന) സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച പ്ര​​ഫ​​​ഷ​​​ണ​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്കോ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കോ അ​​​പേ​​​ക്ഷി​​​ക്കാം.


ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. അ​​​പേ​​​ക്ഷ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 15ന​​​കം റ​​​വ.​​​ഡോ. എം.​​​കെ.​​​ജോ​​​സ​​​ഫ്, ഹെ​​​ഡ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് വ​​​കു​​​പ്പ്, ക​​​ണ്‍​വീ​​​ന​​​ർ, ഫാ. ​​​ജോ​​​സ് അ​​​ല​​​ക്സ് അ​​​വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി, രാ​​​ജ​​​ഗി​​​രി കോ​​​ളേ​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് ക​​​ള​​​മ​​​ശേ​​​രി - 683104 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍: 0484 2911111. ഇ​​​മെ​​​യി​​​ൽ : rajagiri [email protected] വെ​​​ബ്സൈ​​​റ്റ്: www.rajagiri.edu.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.