ഏ​ഴു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, November 19, 2019 11:34 PM IST
ചെ​​റു​​തോ​​ണി: ക​​ഞ്ഞി​​ക്കു​​ഴി​​യി​​ൽ​​നി​​ന്നും ഏ​​ഴു​​കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി മൂ​​ന്നു​​പേ​​രെ എ​​ക്സൈ​​സ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് അ​​റ​​സ്റ്റ് ​ചെ​​യ്തു. ക​​ഞ്ഞി​​ക്കു​​ഴി സ്വ​​ദേ​​ശി​​ക​​ളാ​​യ പെ​​രു​​ങ്ക​​ന്ന​​ത്ത് ബി​​നു​​കു​​മാ​​ർ(47), മൂ​​ഴ​​യി​​ൽ ജോ​​യി (42), തൊ​​ടു​​പു​​ഴ ആ​​ല​​ക്കോ​​ട് ആ​​യി​​ലു​​ക്കു​​ന്നേ​​ൽ ജി​​നു(40) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ബി​​നു​​കു​​മാ​​ർ ഒ​​റീ​​സ​​യി​​ൽ ക​​ഞ്ചാ​​വ് കേ​​സി​​ൽ 16 വ​​ർ​​ഷം ത​​ട​​വി​​നു ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​യാ​​ളാ​​ണ്. ഒ​​റീ​​സ​​യി​​ൽ​​നി​​ന്നും വി​​യ്യൂ​​ർ ജ​​യി​​ലി​​ലേ​​ക്ക് ത​​ട​​വ് മാ​​റ്റി​​യി​​രു​​ന്നു. ഇ​​വി​​ടെ​​നി​​ന്നും പ​​രോ​​ളി​​ലി​​റ​​ങ്ങി​​യ ബി​​നു​​കു​​മാ​​ർ ഒ​​ഡീ​​ഷ​​യി​​ൽ പോ​​യി ട്രെ​​യി​​നി​​ൽ ക​​ഞ്ചാ​​വ് ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന​​താ​​യി​​രു​​ന്നു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന പ​​ൾ​​സ​​ർ ബൈ​​ക്കും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. പ്ര​​തി​​ക​​ളെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. പൈ​​നാ​​വ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ ടി.​​എ​​ൻ. സു​​ധീ​​ർ, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ കെ.​​ഡി. സ​​ജി​​മോ​​ൻ, ഷാ​​ജി ജ​​യിം​​സ്, ടി.​​കെ. വി​​നോ​​ദ്, സി​​വി​​ൽ​​എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ പി.​​എം. ജ​​ലീ​​ൽ, ലി​​ജോ ജോ​​സ​​ഫ്, സി​​ജു​​മോ​​ൻ, അ​​നൂ​​പ് തോ​​മ​​സ്, എ​​ൻ. ര​​ഞ്ജി​​ത് എ​​ന്നി​​വ​​ർ​​ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.