സിപിഎം നേതാവിനെതിരേ കാനം രാജേന്ദ്രൻ
Wednesday, November 20, 2019 1:12 AM IST
കോ​​​ഴി​​​ക്കോ​​​ട്: പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട് അ​​​തേ​​​പോ​​​ലെ വി​​​ശ്വ​​​സി​​​ക്കു​​​ന്ന ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രെ വ​​​ലി​​​യ ബ​​​ഹു​​​മാ​​​ന​​​മി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​വോ​​​വാ​​​ദി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത് കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​മാ​​​യു​​​ള്ള മു​​​സ്‌​​ലിം തീ​​​വ്ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്ന സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​മോ​​​ഹ​​​ന​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.