മെ​ഡി​. കോ​ള​ജ് ഡോ​ക്ട​ർ​മാർ​ ഇന്ന് ഒ​പി ബ​ഹി​ഷ്ക​രി​ക്കും
Wednesday, November 20, 2019 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​ള വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ന്നു ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ഒ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ക്കും. അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗം, ഐ​​​സി​​​യു, ലേ​​​ബ​​​ർ റൂം, ​​​അ​​​ത്യാ​​​ഹി​​​ത ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ, മ​​​റ്റു അ​​​ത്യാ​​​ഹി​​​ത സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്നു ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യു​​​ടെ ഓ​​​ഫീ​​​സ്, കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സ് എ​​​ന്നി​​​വ​​​യ്ക്കു മു​​​ന്നി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ധ​​​ർ​​​ണ​​​യും പ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. സൂ​​​ച​​​നാസ​​​മ​​​രംകൊ​​​ണ്ടുഫ​​​ല​​​മി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​മാ​​​സം 27 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം തു​​​ട​​​ങ്ങു​​​മെ​​​ന്നും സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.