മൂ​​ല​​മ​​റ്റ​​ത്ത് ഇ​​ന്ന​​ലെ വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം നി​​ർ​​ത്തി​​വ​​ച്ചു
Wednesday, November 20, 2019 1:12 AM IST
തൊ​​ടു​​പു​​ഴ:​ ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ മൂ​​ല​​മ​​റ്റം പ​​വ​​ർ​​ഹൗ​​സി​​ൽ ഇ​​ന്ന​​ലെ ആ​​റു​ ജ​​ന​​റേ​​റ്റ​​റു​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി​​വ​​ച്ചു.​ കൂ​​ളിം​​ഗ് സി​​സ്റ്റ​​ത്തി​​ലു​​ണ്ടാ​​യ ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് മൂ​​ന്നും​​നാ​​ലും അ​​ഞ്ചും ജ​​ന​​റേ​​റ്റ​​റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്തി​​വ​​ച്ച​​ത്.​ അ​​റ്റ​​കു​​റ്റ​​പ​​ണി പൂ​​ർ​​ത്തി​​യാ​​യ​​തോ​​ടെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഈ ​​മൂ​​ന്നു ജ​​ന​​റേ​​റ്റ​​റു​​ക​​ളു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​നം പു​​ന​​രാ​​രം​​ഭി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.