മാവോയിസ്റ്റുകൾക്ക് മുസ്‌ലിം തീ​വ്ര​വാ​ദ ബ​ന്ധം: പൊ​തു​യോ​ഗ പ്ര​സം​ഗം മാ​ത്ര​മെ​ന്നു മ​ന്ത്രി
Wednesday, November 20, 2019 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്കു വെ​​​ള്ള​​​വും വ​​​ള​​​വും ന​​​ൽ​​​കു​​​ന്ന​​​തു കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​‌സ്‌ലിം തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണെ​​​ന്ന സി​​​പി​​​എം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​മോ​​​ഹ​​​ന​​​ന്‍റെ പ്ര​​​സം​​​ഗം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം ശൂ​​​ന്യ​​​വേ​​​ള​​​യു​​​ടെ അ​​​വ​​​സാ​​​നം സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. മു​​​സ്‌ലീം തീ​​​വ്ര​​​വാ​​​ദം കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ണോ​​​യെ​​​ന്ന അ​​​ഭി​​​പ്രാ​​​യം സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടോ​​​യെ​​​ന്ന് വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


എ​​ന്നാ​​ൽ, മോ​​ഹ​​ന​​ന്‍റേ​​തു മൈ​​താ​​ന​​പ്ര​​സം​​ഗം മാ​​ത്ര​​മാ​​ണെ​​ന്നും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കുവേ​​​ണ്ടി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന കീ​​​ഴ്‌വ​​​ഴ​​​ക്ക​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.