നോ​​​ർ​​​ക്ക പു​​​ന​​​ര​​​ധി​​​വാ​​​സം: വാ​​​യ്പാ യോ​​​ഗ്യ​​​ത നി​​​ർ​​ണ​​​യം 23ന്
Wednesday, November 20, 2019 11:32 PM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യു​​ടെ കീ​​​ഴി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി മൂ​​​ല​​​ധ​​​ന, പ​​​ലി​​​ശ സ​​​ബ്സി​​​ഡി​​​യു​​​ള്ള വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ർ​​​ഹ​​​താ നി​​​ർ​​​ണ​​​യ​ ക്യാ​​​ന്പ് 23നു ​​രാ​​​വി​​​ലെ 10 ന് ​​​വ​​ട​​ക്ക​​ൻ പ​​​റ​​​വൂ​​​രി​​​ലെ വ്യാ​​​പാ​​​ര​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും.

കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം നാ​​​ട്ടി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു തു​​​ട​​​ങ്ങാ​​​വു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ന്നേ ദി​​​വ​​​സം ത​​​ന്നെ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. അ​​​ഭി​​​രു​​​ചി​​​യു​​​ള്ള​​​വ​​​ർ​​​ക്കു പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങാ​​​ൻ ഉ​​​ള്ള മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​ൽ​​​കും. സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് മൂ​​​ല​​​ധ​​​ന, പ​​​ലി​​​ശ സ​​​ബ്സി​​​ഡി​​​യും നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ല​​​ഭ്യ​​​മാ​​​ക്കും. വി.​​​ഡി സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഡി. ​​​രാ​​​ജ്കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ വെ​​​ബ് സൈ​​​റ്റാ​​​യ www.norkarosto.org യി​​​ൽ മു​​​ൻ​​​കൂ​​​ർ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും കൃ​​​ത്യ സ​​​മ​​​യ​​​ത്ത് സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ചേ​​​രു​​​ക​​​യും വേ​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 04712329738, 0484-2371810, 2957099, ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​ർ: 1800-425-3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന്), 00918802012345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് മി​​​സ്ഡ്കാ​​​ൾ സേ​​​വ​​​നം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.