പ്രളയം: 1,29,040 പേ​​​ർ​​​ക്ക് പ​​​തി​​​നാ​​​യി​​​രം രൂ​​​പ ന​​​ൽ​​​കി
പ്രളയം: 1,29,040 പേ​​​ർ​​​ക്ക്  പ​​​തി​​​നാ​​​യി​​​രം രൂ​​​പ ന​​​ൽ​​​കി
Wednesday, November 20, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര സ​​​മാ​​​ശ്വാ​​​സ​​​മാ​​​യി 10000 രൂ​​​പ വീ​​​തം 1,29,040 പേ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. 2019- ലെ ​​​പ്ര​​​ള​​​യ​​​ത്തി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും 2101.88 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം ഉ​​​ണ്ടാ​​​യി. മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ക​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 132 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.