83,347 പൈപ്പ് ലൈ​​​നു​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​യി
Wednesday, November 20, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ആ​​​റു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 83,347 പൈ​​​പ്പ് ലൈ​​​നു​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​യി ജ​​ല​​വി​​ഭ​​വ മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പൈ​​​പ്പു​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്, 15502. എ​​​റ​​​ണാ​​​കു​​​ളം-12032, തൃ​​​ശൂ​​​ർ -9267, മ​​​ല​​​പ്പു​​​റം -7431, പാ​​​ല​​​ക്കാ​​​ട്- 6363, പ​​​ത്ത​​​നം​​​തി​​​ട്ട -5546, ആ​​​ല​​​പ്പു​​​ഴ -5397, കൊ​​​ല്ലം -5236, ക​​​ണ്ണൂ​​​ർ- 4042, കോ​​​ട്ട​​​യം -3957, കോ​​​ഴി​​​ക്കോ​​​ട്- 2607, വ​​​യ​​​നാ​​​ട് -2390, ഇ​​​ടു​​​ക്കി- 1902, കാ​​​സ​​​ർ​​​ഗോ​​​ഡ് -1679 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ​​​ക്കെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ഞ്ഞ​​​ളാം​​​കു​​​ഴി അ​​​ലി, പാ​​​റ​​​ക്ക​​​ൽ അ​​​ബ്ദു​​​ള്ള എം.​​​കെ.​​​മു​​​നീ​​​ർ, പി.​​​കെ.​​​അ​​​ബ്ദു​​​റ​​​ബ്, പി.​​​സി.​​​ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.