പ്ര​മോ​ട്ട​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂട്ടി
പ്ര​മോ​ട്ട​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം കൂട്ടി
Wednesday, November 20, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ സേ​​​വ​​​നം അ​​​നു​​​ഷ്ടി​​​ക്കു​​​ന്ന പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യം പ്ര​​​തി​​​മാ​​​സം 9000 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് ഈ ​​​മാ​​​സം മു​​​ത​​​ൽ 12500 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി എ.​​​കെ.​​​ബാ​​​ല​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി 1149 ഒ​​​ഴി​​​വു​​​ക​​​ളും പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി 1227 ഒ​​​ഴി​​​വു​​​ക​​​ളും നി​​​ല​​​വി​​​ലു​​​ണ്ട്.


ഹ​​​യ​​​ർ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്-​​​ഹി​​​സ്റ്റ​​​റി ത​​​സ്തി​​​ക​​​യി​​​ൽ എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ സം​​​വ​​​ര​​​ണ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ച​​​ട്ട​​​ങ്ങ​​​ളി​​​ൽ കാ​​​ര്യം ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു പി​​​എ​​​സ്‌​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.