ജ്വല്ലറിയുടെ ഭിത്തി പൊളിച്ചു 2 കി​ലോ വെ​ള്ളി​ ക​വ​ർ​ന്നു
Wednesday, November 20, 2019 11:42 PM IST
പെ​​​രു​​​മ്പാ​​​വൂ​​​ർ: ജ്വ​​ല്ല​​റി​​യു​​ടെ ഇ​​ട​​ഭി​​ത്തി പൊ​​ളി​​ച്ച് അ​​ക​​ത്തു​​ക​​യ​​റി ര​​​ണ്ടു കി​​​ലോ​​ഗ്രാം വെ​​​ള്ളി​​​യും മേ​​​ശ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 6,000 രൂ​​​പ​​​യും ക​​​വ​​​ർ​​​ന്നു. പെ​​​രു​​​മ്പാ​​​വൂ​​​ർ പ്രൈ​​​വ​​​റ്റ് ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ന് സ​​​മീ​​​പ​​​മു​​​ള്ള സം​​​ഗീ​​​ത​ ജ്വ​​​ല്ല​​​റി​​​യി​​​ൽ​ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു മോ​​​ഷ​​​ണം. പെ​​​രു​​​മ്പാ​​​വൂ​​​ർ പോ​​​ലീ​​​സും വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.