ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ എസ്എഫ്ഐ കാന്പയിൻ നടത്തും
Wednesday, November 20, 2019 11:42 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​രേ​​ന്ദ്ര​​മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തി​​നെ​​തി​​രേ കാ​​ന്പ​​സു​​ക​​ളി​​ൽ എ​​സ്എ​​ഫ്ഐ പ്ര​​തി​​ഷേ​​ധ കാ​​ന്പ​​യി​​ൻ ന​​ട​​ത്തു​​മെ​​ന്ന് എ​​സ്എ​​ഫ്ഐ അ​​ഖി​​ലേ​​ന്ത്യാ പ്ര​​സി​​ഡ​​ന്‍റ് വി.​​പി. സാ​​നു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. മോ​​ദി ഭ​​ര​​ണ​​ത്തി​​ൽ ക​​ലാ​​ല​​യ​​ങ്ങ​​ൾ ക​​ശാ​​പ്പി​​നി​​ര​​യാ​​കു​​ന്നു​​വെ​​ന്ന വി​​ഷ​​യം ഉ​​യ​​ർ​​ത്തി​​യാ​​കും കാ​​ന്പ​​യി​​ൻ ന​​ട​​ത്തു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.