കൂ​രാ​ലി അ​പ​ക​ടം: പ​രി​ക്കേ​റ്റ മൂ​ന്നാ​മ​ത്തെയാളും മ​രി​ച്ചു
കൂ​രാ​ലി അ​പ​ക​ടം: പ​രി​ക്കേ​റ്റ മൂ​ന്നാ​മ​ത്തെയാളും മ​രി​ച്ചു
Thursday, November 21, 2019 12:04 AM IST
കൂ​​രാ​​ലി: ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ കാ​​റി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന കൂ​​രാ​​ലി ഇ​​ല​​വ​​നാ​​ൽ​​താ​​ഴെ ഹ​​സ​ൻ​​കു​​ട്ടി(64) മ​​രി​​ച്ചു. ഇ​​തേ അ​​പ​​ക​​ട​​ത്തി​​ൽ ഹ​​സ​ൻ​​കു​​ട്ടി​​യു​​ടെ ഭാ​​ര്യ​​യും ഓ​​ട്ടോ​​ഡ്രൈ​​വ​​റും നേ​​ര​​ത്തെ മ​​രി​​ച്ചി​​രു​​ന്നു. ഈ ​​മാ​​സം നാ​​ലി​​ന് പൊ​​ൻ​​കു​​ന്ന​​ത്ത് പി.​​പി.​​റോ​​ഡി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഹ​​സ​ൻ​​കു​​ട്ടി​​യു​​ടെ ഭാ​​ര്യ സു​​ഹ​​റാ​​ബീ​​വി(60) അ​​ന്നു​​ത​​ന്നെ മ​​രി​​ച്ചു.


പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഓ​​ട്ടോ ഡ്രൈ​​വ​​ർ കൂ​​രാ​​ലി കു​​ള​​ങ്ങ​​ര​​യി​​ൽ മു​​ഹ​​മ്മ​​ദ് റെ​​ഫീ​​ക്കും(34) മ​ര​ണ​ത്തി​നു കി​ഴ​ട​ങ്ങി​യി​രു​ന്നു. മ​​ക്ക​​ൾ: ജാ​​സ്മി, പ​​രേ​​ത​​നാ​​യ തൗ​​ഫീ​​ഖ്. മ​​രു​​മ​​ക​​ൻ:​​ഷാ​​ജ​​ഹാ​​ൻ, പാ​​യി​​ക്കാ​​ട്ട്, ചി​​റ​​ക്ക​​ട​​വ്(​​ഖാ​​ദി​​ബോ​​ർ​​ഡ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ, കോ​​ട്ട​​യം). ക​​ബ​​റ​​ട​​ക്കം​ഇ​ന്ന് ഒ​​ന്നി​​ന് കൂ​​രാ​​ലി​​യി​​ലു​​ള്ള പ​​ന​​മ​​റ്റം ജു​​മാ​​മ​​സ്ജി​​ദ് ക​​ബ​​ർ​​സ്ഥാ​​നി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.