ശ്രേ​യ ര​മേ​ശി​ന് ഒ​ന്നാം സ​മ്മാ​നം
Thursday, November 21, 2019 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​റി​​​ൽ ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫ​​​യ​​​ർ ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ ബാ​​​ല​​​ചി​​​ത്ര​​​ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഞ്ചു മു​​​ത​​​ൽ ഒ​​​മ്പ​​​തു വ​​​യ​​​സു വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ച്ച ഗ്രൂ​​​പ്പി​​​ൽ ശ്രേ​​​യ ര​​​മേ​​​ശി​​​ന് (എ​​​റ​​​ണാ​​​കു​​​ളം) ഒ​​​ന്നാം സ്ഥാ​​​ന​​​വും 10 മു​​​ത​​​ൽ 16 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള വെ​​​ള്ള ഗ്രൂ​​​പ്പി​​​ൽ അ​​​പ​​​ർ​​​ണ അ​​​നി​​​ലി​​​ന് (കോ​​​ഴി​​​ക്കോ​​​ട്) ര​​​ണ്ടാം സ്ഥാ​​​ന​​​വും ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ൾ​​​വി​​​ശേ​​​ഷി ഇ​​​ല്ലാ​​​ത്ത 11 -18 വ​​​യ​​​സു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ന​​​ജി​​​യ ന​​​സ്റീ​​​മി​​​ന് (വ​​​യ​​​നാ​​​ട്) മൂ​​​ന്നാം സ്ഥാ​​​ന​​​വും ല​​​ഭി​​​ച്ച​​​ ു.

ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ വെ​​​ള്ള ഗ്രൂ​​​പ്പി​​​ൽ ക​​​ണ്ണൂ​​​ർ ചാ​​​ല ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ പി. ​​​ട്വി​​​ങ്കി​​​ൾ, ഭി​​​ന്ന ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലെ മ​​​ഞ്ഞ ഗ്രൂ​​​പ്പി​​​ൽ (5-10) വ​​​യ​​​നാ​​​ട് മു​​​ട്ടി​​​ൽ വ​​​യ​​​നാ​​​ട് ഓ​​​ർ​​​ഫ​​​നേ​​​ജ് ഡ​​​ഫ് ആ​​​ന്‍​ഡ് ഡം ​​​സ്കൂ​​​ളി​​​ലെ പി.​​​എ. ഫാ​​​ത്തി​​​മ എ​​​ന്നി​​​വ​​​ർ​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ല​​​ഭി​​​ച്ചു.​ ജ​​​നു​​​വ​​​രി​​​യി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന റി​​​പ്പ​​ബ്ലി​​ക് ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.


എ​​​റ​​​ണാ​​​കു​​​ളം ക​​​ച്ചേ​​​രി​​​പ​​​ടി സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ അ​​​ഞ്ചാം ക്ലാ​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ശ്രേ​​​യ ര​​​മേ​​​ശ്, ഇ​​​ള​​​മ​​​ക്ക​​​ര ബ്ര​​​ഷ് ലൈ​​​നി​​​ൽ രാ​​​ധാ ഭ​​​വ​​​ന​​​ത്തി​​​ൽ ഹാ​​​ർ​​​ഡ്‌​​​വേ​​​ർ ഷോ​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ര​​​മേ​​​ശി​​​ന്‍റെ​​​യും അ​​​ക്ഷ​​​യ സെ​​​ന്‍റ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി ര​​​മ്യ​​​യു​​​ടെ​​​യും​​​യും മൂ​​​ത്ത പു​​​ത്രി​​​യാ​​​ണ്. കോ​​​ഴി​​​ക്കോ​​​ട് കാ​​​ക്കാ​​​ട് ക​​​ണ്ണ​​​ക്കാ​​​വ് രേ​​​ണു​​​കാ​​​ല​​​യം ഹൗ​​​സി​​​ൽ ഖ​​​ത്ത​​​റി​​​ൽ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ ക​​​ന്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ അ​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ​​​യും മ​​​ല​​​പ്പു​​​റം കു​​​റ്റൂ​​​ർ എം​​​എ​​​ച്ച്എം എ​​​ൽ​​​പി സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പി​​​ക പൂ​​​ർ​​​ണി​​​മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി അ​​​മൃ​​​താ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​പ​​​ർ​​​ണ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ലെ ചി​​​ത്ര​​​ര​​​ച​​​നാ മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രി കൂ​​​ടി​​​യാ​​​ണ്. വ​​​യ​​​നാ​​​ട് ഫി​​​ദ​​​ർ​​​ക്കാ​​​ട് ചോ​​​ലാ​​​ടി ഭ്രാ​​​ന്തി​​​ക്ക​​​ൽ ഹൗ​​​സി​​​ൽ യൂ​​​സ​​​ഫ്,താ​​​ഹി​​​റ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് വ​​​യ​​​നാ​​​ട് ഓ​​​ർ​​​ഫ​​​ണേ​​​ജ് ഡ​​​ഫ് ആ​​​ന്‍​ഡ് ഡം ​​​സ്കൂ​​​ളി​​​ലെ ന​​​ജി​​​യ ന​​​സ്റീം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.