പു​ള്ളു​വ​ൻ സ​മി​തി സ​മ്മേ​ള​നം 24ന്
Thursday, November 21, 2019 12:19 AM IST
തൃ​​​ശൂ​​​ർ: അ​​​ഖി​​​ല കേ​​​ര​​​ള പു​​​ള്ളു​​​വ​​​ൻ സ​​​മി​​​തി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 24ന് ​​​ഗു​​​രു​​​വാ​​​യൂ​​​ർ ശ്രീ​​​കൃ​​​ഷ്ണ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​​ട​​​ത്തും. രാ​​​വി​​​ലെ പ​​​ത്തി​​​ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​കെ​​​പി​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി.​ ​​ബാ​​​ഹു​​​ലേ​​​യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.