നിറക്കാഴ്ചകളുമായി ചൈതന്യ കാർഷിക മേളയ്ക്കു തുടക്കം
നിറക്കാഴ്ചകളുമായി ചൈതന്യ കാർഷിക മേളയ്ക്കു തുടക്കം
Thursday, November 21, 2019 12:27 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ 21-ാമ​​തു ചൈ​​ത​​ന്യ കാ​​ർ​​ഷി​​ക​ മേ​​ള​​യ്ക്കും സ്വാ​​ശ്ര​​യ​​സം​​ഘ മ​​ഹോ​​ത്സ​​വ​​ത്തി​​നും തി​​രി​തെ​​ളി​​ഞ്ഞു. കോ​​ട്ട​​യം തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ മ​​ന്ത്രി കെ. ​​കൃ​​ഷ്ണ​​ൻ​​കു​​ട്ടി മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

പ്ര​​തി​​സ​​ന്ധി​​ക​​ളു​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ പ്രോ​​ത്സാ​​ഹ​​ന​​ത്തോ​​ടൊ​​പ്പം നൂ​​ത​​ന കൃ​​ഷി രീ​​തി​​ക​​ളും അ​​വ​​ലം​ബി​ക്കേ​​ണ്ട​​ത് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. ച​​ല​​ച്ചി​​ത്ര​​താ​​രം മി​​യ ജോ​​ർ​​ജ് വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബീ​​നാ ബി​​നു, ഏ​​റ്റു​​മാ​​നൂ​​ർ നഗരസഭാ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് പു​​ല്ലാ​​ട്ട്, അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലി​​സി ടോ​​മി, ന​​ബാ​​ർ​​ഡ് കോ​​ട്ട​​യം ഡി​​സ്ട്രി​​ക്റ്റ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് മാ​​നേ​​ജ​​ർ കെ.​​ബി. ദി​​വ്യ, കാ​​രി​​ത്താ​​സ് ഇ​​ന്ത്യ എ​​ൻ​​ആ​​ർ​​എം മാ​​നേ​​ജ​​ർ വി.​​ആ​​ർ. ഹ​​രി​​ദാ​​സ്, വി​​സി​​റ്റേ​​ഷ​​ൻ കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ക​​രു​​ണ എ​​സ്‌വി​​എം, ന​​വ​​ചൈ​​ത​​ന്യ വി​​ക​​ലാം​​ഗ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കൊ​​റ്റോ​​ടം, ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​ർ അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു കൊ​​ച്ചാ​​ദം​​പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ർ​​ക്കാ​​യി​കെ​എ​​സ്എ​​സ്എ​​സ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മ​​ന്ത്രി നി​​ർ​​വ​​ഹി​​ച്ചു. ഇ​​ന്ന​​ലെ സ​​ർ​​ഗ​​സം​​ഗ​​മ ദി​​ന​​മാ​​യാ​​ണ് ആ​​ച​​രി​​ച്ച​​ത്. രാ​​വി​​ലെ കെ​എ​​സ്എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് പ​​താ​​ക ഉ​​യ​​ർ​​ത്തി. തു​​ട​​ർ​​ന്ന് സ്പെ​​ഷ​​ൽ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഗ്രൂ​​പ്പ് ഡാ​​ൻ​​സ്, കോ​​മ​​ഡി സ്കി​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ത്തി. മു​​ട്ട​​പ്പൂ​​ക്ക​​ള നി​​ർ​​മാ​​ണ മ​​ത്സ​​രം, ദ​​ന്പ​​തി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തി​​യ ക​​പ്പ അ​​രി​​ച്ചി​​ൽ, വ​​നി​​ത​​ക​​ൾ​​ക്കാ​​യി തേ​​ങ്ങാ പൊ​​തി​​ക്ക​​ൽ എ​​ന്നീ മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.