ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: കൂ​ടി​യാ​ലോ​ച​ന​കൾ ന​ട​ത്ത​ണ​മെ​ന്നു നി​യ​മ​സ​ഭ
Friday, November 22, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യും വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​ന്മാ​​​രു​​​മാ​​​യും കൂ​​​ടു​​​ത​​​ൽ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളും ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മേ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​രേ​​​ഖ അ​​​ന്തി​​​മ​​​രേ​​​ഖ​​​യാ​​​ക്കി അം​​​ഗീ​​​ക​​​രി​​​ക്കാ​​​വൂ എ​​​ന്ന് പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​ട്ടു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ, മ​​​ത​​​നി​​​ര​​​പേ​​​ക്ഷ, സോ​​​ഷ്യ​​​ലി​​​സ്റ്റ് മൂ​​​ല്യ​​​ങ്ങ​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളും രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.